Download Manorama Online App
ശ്രീറാം അംബര്‍ലയ്ക്കാണ് (25) ഓൾഡ് ബെയ്ലി കോടതി ശിക്ഷ വിധിച്ചത്.
കാൻസർ രോഗബാധിതനായ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ അടുത്തയാഴ്ച മുതൽ ഔദ്യോഗിക ജോലികൾ പുന:രാരംഭിക്കും.
ലിവർപൂൾ ∙ യുകെയിൽ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) നടത്തിയ ഈസ്റ്റര്‍ ,വിഷു, ഈദ് ആഘോഷങ്ങൾ ഗംഭീരമായി. ലിവർപൂൾ വിസ്റ്റൺ ടൗണ്‍ഹാളില്‍ നടന്ന ആഘോഷങ്ങൾ പുതുമകള്‍ കൊണ്ട് നിറഞ്ഞുനിന്നു. എല്ലാ മതവും ഒന്ന് എന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. വിഷുക്കണി, കുട്ടികൾക്ക് ഓരോ പൗണ്ട്
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഭരണകക്ഷിയായ ട്രാഫിക് ലൈറ്റ് മുന്നണിയിലെ പാര്‍ട്ടികളുടെ ജനപിന്തുണയില്‍ വന്‍ ഇടിവുണ്ടായി. നിലവില്‍ ഇത് 33% ആയി കൂപ്പുകുത്തി. സര്‍വേയില്‍ വലിയ ഇറക്കമാണ് സംഭവിച്ചത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ എസ്പിഡി തോറ്റു, എഫ്ഡിപി വിറയ്ക്കുന്നു, ഗ്രീന്‍സ് ദുര്‍ബലമായി തുടരുന്ന സാഹചര്യമാണ്
അബർദിൻ ∙ അബർദിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദയുടെ പെരുന്നാൾ ഏപ്രിൽ 27, 28 തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കും.
ബിർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക് ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക് സമാപിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ലീഡർഷിപ്പ് ഡവലപ്മെന്റ്പ്രോഗ്രാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ
ലണ്ടൻ ∙ പ്രവാസം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. ഭൂമിയുടെ ഏതു കോണിലും നമ്മളിൽ ഒരാൾ കാണും. ലോകത്ത് , ഇനി എവിടെയാണെങ്കിലും കേരളത്തിലെ മകരമാസത്തിലെ മഞ്ഞുതുള്ളിയും, മീനമാസത്തിലെ കത്തുന്ന സൂര്യനും , കാലവർഷക്കുളിരും നിറച്ചാർത്തു നിറഞ്ഞ സ്മരണകളോടെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണു നമ്മളെല്ലാം.
ബര്‍ലിന്‍∙ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് ബര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും സുനക്കും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജര്‍മ്മനിയും ഗ്രേറ്റ് ബ്രിട്ടനും ഭാവിയില്‍ ആയുധ പദ്ധതികളില്‍ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. യുകെ
ബര്‍ലിന്‍ ∙ ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറിന്റെ ജന്മവാര്ഷിക ദിനത്തില്‍ വെളുത്ത പൂക്കളര്‍പ്പിച്ച് ഹിറ്റ്ലര്‍ സല്യൂട്ട് നല്കിയ നാല് ജര്മനിക്കാരെ ഓസ്ട്രിയന്‍ പൊലീസ്
ലണ്ടൻ∙ നടൻ വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പവി കെയർ ടേക്കർ' എന്ന ചിത്രം ഏപ്രിൽ 26ന് കേരളത്തിൽ റിലീസ് ചെയ്യുന്നതിനൊപ്പം യൂറോപ്യൻ രാജ്യങ്ങളിലും പ്രദർശനത്തിനെത്തും. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രം എത്തിക്കുന്നത് ആർഎഫ്ടി ഫിലിംസാണ്. ഈ ചിത്രം വിതരണം
ലണ്ടൻ ∙ യുകെയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനം സെൻട്രൽ റീജൻ ഏകദിന സമ്മേളനം നടത്തി. യുവജന പ്രസ്ഥാനത്തിന്റെ ഹോസ്പ്പിറ്റാലിറ്റി വിഭാഗമാണ് ഏകദിന സമ്മേളനത്തിന് നേതൃത്വം നൽകിയത്.
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കുന്ന വ്യത്യസ്തമായ സമൂഹ മാധ്യമ ക്യാംപെയ്ൻ സംഘടിപ്പിച്ചു. 'എ ഡേ ഫോർ ഇന്ത്യ' എന്ന പേരിലാണ് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഈ ക്യാംപെയ്ൻ സംഘടിപ്പിച്ചത്.
റോം∙ ചാരനെന്ന് തെറ്റിദ്ധരിച്ച് പീഡനത്തിനിരയായി ഈജിപ്തിൽ കൊല്ലപ്പെട്ട കേംബ്രിജ് സർവകലാശാല വിദ്യാർഥി അനുഭവിച്ചത് കൊടുംക്രൂരതയെന്ന് റിപ്പോർട്ടുകൾ . 2016-ൽ കയ്റോയിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരനായ ജിയുലിയോ റെജെനിയുടെ (28) മരണത്തിൽ റോമിൽ നടക്കുന്ന വിചാരണയിൽ പ്രോസിക്യൂഷൻ ടീമിന്റെ മെഡിക്കൽ വിദഗ്ദ്ധനാണ്
ഇന്ത്യ നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികള്‍ക്ക് വോട്ടു നല്കി ബുഹുഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയക്കണമെന്ന് ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ജിന്സണ് എഫ് കല്ലുമാടിക്കല്‍ ആഹ്വാനം ചെയ്തു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനിൽ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ സുനക് ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു.
ഡബ്ലിൻ ∙ ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഒഐസിസി അയർലൻഡിന്റെ പ്രവർത്തകരും, അനുഭാവികളും പ്രചരണത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജിജോ കുര്യാക്കോസ്, ഡെന്നി ജേക്കബ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേരളത്തിൽ 20 സീറ്റിലും യുഡിഫ്
ലണ്ടൻ ∙ രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റിൽ പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാംപ്യൻമാരായി, പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനം നേടി. മിഡ് ലാഡ്സിലെ പതിനാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് എഡ്ക്സ് ദുബായ്, കുട്ടനാട് ടേസ്റ്റ്, ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ, ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ്,
സ്റ്റോക്ക് ഓൺ ട്രെന്റ് ∙ നവ നേതൃത്വനിരയുമായി സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷൻ (എസ് എം എ) ഇരുപതാം വർഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ വർഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ ഈസ്റ്റർ
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ടീം Dagenham സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായർന്ന സംഗീത വിരുന്ന് മേയ് 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈസ്റ്റ് ലണ്ടനിലെ Campion Schoolഹാളിൽ വച്ച് നടത്തപ്പെടും. പീറ്റർ ചേരാനലൂരിന്റെ നേതൃത്വത്തിൽ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേരുന്നത്.
ലണ്ടൻ/എക്സീറ്റർ ∙ വരണ്ട കാലാവസ്ഥയില്‍ വാരാന്ത്യം ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് ഇന്നു മുതൽ മഴയുടെ വരവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത്
ലണ്ടൻ ∙ യുകെയിലെ മുൻനിര സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ പൈസ നൽകാതെ ബാഗുകൾ എടുത്തതിന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2003 മുതല്‍ സെയിൻസ്ബറീസ്
ലണ്ടന്‍ • രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ കൂടുതൽ പണം വകയിരുത്തി യുകെ. ജിഡിപിയുടെ 2.5% പ്രതിരോധ ചിലവുകൾക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ലണ്ടൻ ∙ ബക്കിങ്ങാം കൊട്ടാരത്തിലെ പട്ടാളക്കുതിരകൾ വിരണ്ടോടി ലണ്ടൻ നഗരത്തിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ. കുതിരപ്പുറത്തുനിന്നും തെറിച്ചുവീണ് മൂന്നു പട്ടാളക്കാർക്കും കുതിരയിടിച്ച് ഒരു സൈക്കിൾ യാത്രക്കാരനും സാരമായ പരിക്കേറ്റു. വിരണ്ടോടിയ കുതിരകൾ തിരക്കേറിയ റോഡിൽ വാഹനങ്ങളുടെ മുന്നിൽ അകപ്പെട്ടതോടെ വാഹനമിടിച്ച്
ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന് ഫെറൈന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.
ജർമനിയിലെ ഹാനോവറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ലോറന്സ്യാ സെബാസ്റ്റ്യന്‍ പുതുവൽവിള ( 69) ന്റെ സംസ്കാരം നാളെ കൊല്ലത്ത് നടക്കും.
ഇന്ത്യൻ ഓവർസീസ് കേരള ഘടകം നേതാക്കൾ പുതിയതായി നിയമിക്കപ്പെട്ട മാർത്തോമാ സഭയുടെ യു.കെ യൂറോപ്പ് ആഫ്രിക്ക എന്നീ ഭദ്രാസനങ്ങളുടെ അധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസിന് സ്വീകരണം നൽകി.
ലണ്ടൻ ∙ റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിലെ ഇരു സഭകളുടെയും അംഗീകാരം കിട്ടിയതോടെ, ചാൾസ് രാജാവിന്റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാൽ പുതിയ നിയമം നടപ്പിൽ വരും. റിപ്പോർട്ടുകൾ പ്രകാരം, നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. യുകെ ഭരണകൂടം തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ, ഓൾഡ് ഏജ് ഹോമുകളിൽ എന്നിവിടങ്ങളിൽ നഴ്സുമാർക്ക് സൗജന്യ നിയമനം നൽകുന്നു.
ന്യൂഡൽഹി ∙ ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇന്ത്യക്കാർക്ക് യൂറോപ്യൻ യൂണിയൻ ഇളവുകൾ പ്രഖ്യാപിച്ചു. ഒന്നിലേറെ തവണ യാത്ര ചെയ്യാൻ സാധിക്കുന്ന, 5 വർഷം കാലാവധിയുള്ള വീസ ഇന്ത്യൻ യാത്രക്കാർക്ക് അനുവദിക്കാൻ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് ഇതു ഗുണകരമാണ്. കഴിഞ്ഞ 3 വർഷത്തിനിടെ 2 ഷെൻഗൻ
ലണ്ടൻ∙ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള 'റുവാണ്ട' നാടുകടത്തല്‍ നിയമത്തിന് ബ്രിട്ടിഷ് പാർലമെന്റിലെ ഇരു സഭകളുടെയും അംഗീകാരം. ഹൗസ് ഓഫ് കോമൺസിന്റെ അംഗീകാരം നേരത്തെ നേടിയെടുത്തിരുന്ന 'റുവാണ്ട ബിൽ' മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം കഴിഞ്ഞ ദിവസം ഹൗസ് ഓഫ് ലോഡ്സിന്റെ കൂടി
തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) പ്രവർത്തകനെ ചൈനയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ബര്‍ലിന്‍ ∙ ജർമനി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്ന് റിപ്പോർട്ട്. റെക്കോർഡ് താപനില, മരണങ്ങൾ, വെള്ളപ്പൊക്കം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ലണ്ടൻ സ്പോർട്സ് ലീഗിലെ ആദ്യ മത്സരത്തിൽ വാറ്റ്ഫോർഡ് വാരിയേഴ്സ് മികച്ച വിജയം നേടി.
ബ്രിസ്റ്റോള്‍ ∙ യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്കുന്ന സംഘടനയെന്ന നിലയിലാണ് ബ്രിസ്റ്റോള്‍
ബിർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും, പുതുതായി നിലവിൽ വരുന്ന രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ഈ ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കും. രാവിലെ 10.45-ന് യാമ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപത
ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും, റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കാൻ റെയിൽവേ കമ്പനിയായ ഡോയ്ച്ച് ബാൻ.
സ്റ്റാഫോർഡിലെ ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് സംഘടിപ്പിച്ച ആദ്യ ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം നേടി.
ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത് കുടുംബ സംഗമം 'വാഴ്വ് 2024' സമാപിച്ചു.
വിയന്ന ∙ കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, ഫ്രാന്‍സ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ടീമുകള്‍
ഗുരുവായൂരപ്പന്റെ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട് മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു.
വിറാൾ ∙ യുകെയിലെ മലയാളി സംഘടനയായ വിറാൾ മലയാളി കമ്മ്യൂണിറ്റി (WMC) ക്ക് പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ 2024-2025 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ജെസ്വിൻ കുളങ്ങര പ്രസിഡന്റായും സിബി സാം തോട്ടത്തിൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
വെസ്റ്റ് മിനിസ്റ്ററിൽ നടന്ന ലണ്ടൻ മിനി മാരാത്തോണിൽ മലയാളി സഹോദരിമാർക്ക് നേട്ടം.
യുകെ മലയാളി അജോ ജോസഫിന്റെ പൊതുദർശനം നാളെ ഒരു മണി മുതൽ മൂന്നുമണി വരെ വെയിൽസിലെ റെക്സ് ഹാം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
ജർമൻ ദേശീയ ടീം പരിശീലകനായി ജൂലിയൻ നാഗൽസ്മാൻ 2026 വരെ തുടരും.
ക്നാനായ കാത്തലിക് മിഷൻ യു.കെ.യുടെ "വാഴ്വ് - 24" കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ബർമിങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ റജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച അവസാനിക്കും. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരം രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8
ലണ്ടൻ ∙ സ്കോട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ 2 ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ശയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ മരിച്ചത്. ഇരുവരും സ്കോട്ലൻഡിലുള്ള ഡൻഡി സർവകലാശാലയിലെ വിദ്യാർഥികളാണ്.
ബെഡ്ഫോർഡ് ∙ ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ 'അഡിസൺ സെൻറർ' വേദിയാവും. പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തിൽ സംഗീത സംവിധായകനും, ഗായകനുമായ പീറ്റർ ചേരാനല്ലൂർ മുഖ്യാതിഥിയായി
ലണ്ടൻ • ലോക്സഭ തിരഞ്ഞെടുപ്പും പ്രചാരണവും നിർണായക ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്ററിന്റെ തിരഞ്ഞെടുപ്പ്
ലണ്ടൻ ∙ ചെറിയ രോഗങ്ങളുടെ മറവിൽ ജിപിയെ കണ്ടും ഫോണിൽ സംസാരിച്ചും സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങൾക്ക് അവസാനമാകുമോ? ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകുമെന്നാണ് ബ്രിട്ടിഷ്
ബര്‍ലിന്‍ ∙ റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പൊലീസ് അറസ്ററ് ചെയ്തു. ജര്‍മന്‍ - റഷ്യന്‍ പൗരന്മാര് അട്ടിമറി ആവശ്യങ്ങള്‍ക്കായി
ബര്‍ലിന്‍ ∙ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിയ്ക്കുകയാണ്. എണ്ണവില ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ സ്റേറാക്ക് എക്സ്ചേഞ്ചുകളിലും വലിയ ആശങ്കയാണ് കാണിക്കുന്നത്. ഇറാൻ–ഇസ്രായേൽ ആക്രമണം ഊര്‍ജ വിപണിയെയും ബാധിക്കുകയാണ്. ഇന്ന് രാവിലെ ഒരു ബാരല്‍ (159
ലണ്ടൻ ∙ യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ലണ്ടൻ ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ രംഗത്ത്. 'മിഷൻ 2024' എന്ന പേരിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ 20ലോകസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികളുടെ വൻ വിജയം
ഡബ്ലിൻ∙ വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപുണ്യമുള്ളവരുടെ കയ്യിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി മാറി.
യുകെയിൽ അമ്മയ്ക്ക് കുഞ്ഞിനെ മാറി നല്‍കിയതായി എൻഎച്ച്എസ് ഹോസ്പിറ്റൽ ട്രസ്റ്റ് സമ്മതിച്ചു. 2023 സെപ്റ്റംബറിൽ ഡോർസെറ്റ് പൂൾ ഹോസ്പിറ്റലിലെ പ്രസവ വാർഡിലാണ് എൻഎച്ച്എസിന് വലിയ നാണക്കേട് വരുത്തിവച്ച ഈ സംഭവം നടന്നത്.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'വർഷങ്ങൾക്കുശേഷം' യുകെയിൽ 160 തിയറ്ററുകളിലേക്ക്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 11 ന് റിലീസ് ദിനത്തിൽ യുകെയിലെ 8 തിയറ്ററുകളിൽ മാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്.
കേരളത്തിലെ സാംസ്കാരിക രംഗത്തും അക്ഷരലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച സുനിൽ പി. ഇളയിടവും ദീപ നീശാന്തും മേയ് മാസത്തിൽ യുകെയിലെത്തുന്നു.
ജപ്പാനിൽ നടന്ന രാജ്യന്തര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാംപ്യൻ പട്ടം. മലയാളി ടോം ജേക്കബാണ് സ്വർണമെഡൽ കരസ്ഥമാക്കി.
കഴിഞ്ഞ രണ്ടര വർഷത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കിലെത്തി ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥ.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന ഈ മാസത്തെ നൈറ്റ് വിജിൽ നാളെ രാത്രി 9 മണിക്ക് ബേസിങ് സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും.
ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസ്സുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
കോപന്ഹേഗന് ∙ ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപന്‍ഹേഗനില്‍ നാനൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടം തീപിടിത്തത്തില്‍ കത്തിയമര്‍ന്നു. സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന നിര്‍മിതികളിലൊന്നായ ഈ കെട്ടിടത്തിലാണ് കോപന്ഹേഗനിലെസ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഈ
ആഥന്‍സ് ∙ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന് മൂന്ന് ബില്യണ്‍ യൂറോ വാഗ്ദാനം ചെയ്തു. നീല സമുദ്രത്തിലെ ജെല്ലിഫിഷ് സംരക്ഷിക്കുന്നതിനുള്ള ആദ്യ ഉടമ്പടി യുഎന്‍ സ്വീകരിക്കുകയും ചെയ്തു. ആഥന്‍സില്‍ നടന്ന 'നമ്മുടെ മഹാസമുദ്രം'
കൗന്റി ലൗത്ത് ∙ അയർലൻണ്ടിലെ കൗന്റി ലൗത്തിൽ ഉള്ള ആർഡീ മലയാളി അസോസിയേഷൻ നടത്തിയ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഗംഭീരമായി. കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപരിപാടികൾ അറങ്ങേറി. അഡ്രീ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ അരഹ്ങേറയ ഗാനമേള പരിപാടിക്ക് കൂടുതൽ മാറ്റേകി. ഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു.
ലണ്ടൻ ∙ പുകവലിയ്ക്കാത്ത പുതിയ തലമുറയെ സൃഷ്ടിക്കാൻ പുത്തൻ നിയമ നിർമാണം നടത്തിയിരിക്കുകയാണ് ബ്രിട്ടൻ. ഘട്ടം ഘട്ടമായി പുകവലി നിരോധനം നടപ്പിലാക്കി
ബോണ്‍ ∙ ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില് (Rheondorf) താമസിയ്ക്കുന്നത്രേസ്യാമ്മ രാജു (84)നിര്യാതയായി. 1970 ല്‍ ജര്‍മ്മന്‍ റെഡ് ക്രോസ്സിന്റെ സഹായത്താല്‍ ജര്‍മനിയില്‍ എത്തിയ എട്ടു പേരടങ്ങിയ ബാച്ചിലുള്ള ത്രേസ്യാമ്മ ബാഡ് ഹൊന്നഫിലെ ആശുപത്രിയില്‍ നഴ്സായിരുന്നു. ജോലിയില്‍ നിന്നും
ബര്‍ലിന്‍ ∙ ജർമനി സൈനിക പരിഷ്കരണം ആരംഭിച്ചു. ഇതനുസരിച്ച് പുതിയ കേന്ദ്ര കമാന്‍ഡും സൈബര്‍ യുദ്ധത്തില്‍ വൈദഗ്ധ്യമുള്ള ഒരു ശാഖയുമാണ് ലക്ഷ്യമിടുന്നതെന്ന്
ലണ്ടൻ ∙ യുകെയിലെ ബോൺമൗത്തിൽ രൂപീകരിക്കപ്പെട്ട മലയാളികളുടെ അസോസിയേഷൻ ആയ BMA, കുട്ടികൾക്കായി അവരുടെ Social, Cultural, Emotional and Confidence building skills കൂട്ടുന്നതിനു വേണ്ടി "Kids Party "ഈ കഴിഞ്ഞ ശനിയാഴ്ച (13.04.2024), Queens Park-ൽ വച്ച് വളരെ വിജയകരമായി നടത്തി. Individual and Team
നോർവിച്ച് • യുകെ നോർവിച്ചിലെ സെന്റ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ 2024-2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. ലിജു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിശുദ്ധ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള യുകെയിലെ ആദ്യ ഇന്ത്യന്‍
ലണ്ടൻ ∙ ബ്രിട്ടിനിലെ രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷം പൊലീസ് സുരക്ഷയ്ക്കായി ഹോം ഓഫിസിനെതിരെ ഹൈക്കോടതിയില്‍ നല്കിയ
ലങ്കാഷെയർ ∙ മകനെയും കുടുംബത്തെയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസർകോട് ജില്ലയിലെ കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന് (71) ആണ് അന്തരിച്ചത്. ലങ്കാഷെയറിന് സമീപം ബ്ലാക്ക് പൂളിലെ ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുൻപാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്.
വാട്ടർഫോർഡ് വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ്
സ്റ്റീവനേജ് ∙ ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-ഈദ് ആഘോഷം മതസൗഹാർദ്ധതയും, സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെൽക്കം ടു ഹോളി ഫെസ്റ്റ്സ്' സംഗീത നൃത്ത നടന അവതരണങ്ങൾ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ
ലെസ്റ്റർ ∙ ഗാർഹിക സഭകളായ കുടുംബങ്ങളെ തിരു സഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. രൂപതയിലെ കുടുംബ കൂട്ടായ്മ ലീഡർമാർമാരുടെ രൂപതാ തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ വചന സന്ദേശം നൽകുകയായിരുന്നു
ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ 'റുവാണ്ട'യിലേക്കുള്ള നാടുകടത്തല്‍ വിമാനങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പറന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ക്യാബിനറ്റ് മന്ത്രിയായ വിക്ടോറിയ ആറ്റ്കിന്‍സ് രംഗത്ത്.
16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമ ഉപയോഗം വിലക്കുന്നതിനുള്ള നിയമനിർമാണത്തിന് യുകെ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ.
മലയാളി അസോസിയേഷൻ സണ്ടർലാൻഡ് (MAS) സംഘടിപ്പിച്ച ഈസ്റ്റർ-വിഷു ആഘോഷങ്ങൾ ഈ മാസം ആറിന് സെന്റ് എയ്ഡൻസ് കാത്തലിക് അക്കാദമിയിൽ വച്ച് നടന്നു.
കോട്ടയം∙ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോൺക്ലേവിന്റെ ലോഗോ കോട്ടയം ഗ്രീൻ വില്ലേജിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
അയർലൻഡ് മലയാളി സാന്ദ്രാ വർഗ്ഗീസ്സ് വൈദ്യൻ ദേശീയ വോളിബാൾ ടീമിൽ ഇടം നേടി.
റോം ∙ ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റോമിൽ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടൻ എന്ന യുവാവാണ് രക്ഷപ്പെട്ടത്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,400
ചെറുപ്പം മുതലേ ആനകൾ, വിമാനങ്ങൾ, കപ്പൽ എന്നിവ പോലുള്ള ചലനാത്മകമായ വലിയ വസ്തുക്കളും ജീവജാലങ്ങളും വിസ്മയിപ്പിച്ചിരുന്നു. ഹോളണ്ടിലെ കൂറ്റൻ കാറ്റാടിമില്ലുകളുടെ ചിത്രങ്ങൾ എത്ര കണ്ടാലും മടുക്കാതെ മനസ്സിൽ തങ്ങിനിൽക്കാറുണ്ടായിരുന്നു.
യുകെയിൽ പാഴ്സൽ ഡെലിവറി ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിന് 122 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.
ചികിത്സയ്ക്കെത്തിയ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയത ഇന്ത്യൻ വംശജനായ ഡോക്ടര്‍ക്ക് യുകെയിൽ ജയില്‍ ശിക്ഷ. സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഹാംഷെയറിൽ താമസിച്ചു വന്നിരുന്ന ഡോ. മോഹന്‍ ബാബു (47) ആണ് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചത്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായി വിശ്വസിക്കപ്പെടുന്ന ഫാറ്റുവിന് ഇന്ന് 67 വയസ്സ് തികഞ്ഞു . ബർലിൻ മൃഗശാലയിലാണ് ഫാറ്റു താമസിക്കുന്നത്. ഫാറ്റു 1959-ലാണ് ആദ്യമായി ബർലിനിൽ എത്തിയത്. കൃത്യമായ പ്രായവും ജന്മദിനവും അറിയില്ലെങ്കിലും ബർലിൻ മൃഗശാലയുടെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയാണ് ഫാറ്റു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം വഷളാകുന്ന സാഹചര്യത്തിലാണ് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ലുഫ്താൻസയും അനുബന്ധ കമ്പനിയായ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചത്.
കേരളത്തിന്റെ തനതു രുചികൾ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി അടക്കമുള്ള പ്രമുഖരുടെ മനം കവർന്ന ഷെഫ് അജിത് കുമാറിനെ തേടി യോർക്ഷർ ഈവനിങ് പോസ്റ്റിന്റെ ഷെഫ് ഓഫ് ദ് ഇയർ പുരസ്കാരം എത്തിയത് അപ്രതീക്ഷിതമായാണ്.
ബ്രിട്ടനിലെ ബാസിൽഡണിനു സമീപം ക്ലാക്ടൺ ഓൺസീയിൽ മരിച്ച മലയാളി യുവാവിന്റെ വിയോഗം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ. ചെങ്ങളം സ്വദേശി ബിനോയ് തോമസ് കരിയിലക്കുളം(41) ആണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്.
മലയാള സാമൂഹിക നാടകം തെയ്യം ഇന്ന് ലണ്ടനിൽ അവതരിപ്പിക്കുന്നു. ബ്രിട്ടനിലെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ (എംഎയുകെ) നാടക വിഭാഗമായ ദൃശ്യകലയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്.
ലണ്ടൻ∙ ഹീത്രൂവിൽ നിന്ന് മ്യൂണിക്കിലേക്കുള്ള ബ്രിട്ടിഷ് എയർവേയ്സ് വിമാനത്തിൽ മദ്യപിച്ച് ഭാര്യയെ ആക്രമിച്ചുവെന്ന ആരോപണം ഗ്ലാമർ മോഡലും പോപ്സ്റ്റാറുമായ സാമന്ത ഫോക്സ് (57) നിഷേധിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 3 നാണ് സാമന്ത ഭാര്യ ലിൻഡ ഓൾസനെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് വിമാനം നിശ്ചയിച്ച സമയം കഴിഞ്ഞാണ്
യു.കെ.യിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഈ മാസം 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്വ് -24 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വാഴ്സോ∙ പോളണ്ടിലെ നിയന്ത്രിത ഗര്‍ഭഛിദ്ര നിയമങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാലമായി കാത്തിരിക്കുന്ന ചൂടേറിയ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റ് വഴിയൊരുക്കുന്നു. പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക് ഉദാരവല്‍ക്കരണം വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാല്‍ അദ്ദേഹത്തിന്റെ സഖ്യത്തിലെ യാഥാസ്ഥിതികര്‍ ഈ നിര്ദ്ദേത്തിനെ മതിയായ
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന് നവ നേതൃത്വം. ഇടവകയുടെ 2024-25 സാമ്പത്തിക വർഷത്തിലെ ഇടവക ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇൻഡോ ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷൻ ആയ 'തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് നടത്തിയ പരിപാടിയിൽ യോഗാചാര്യ വിൻസെന്റ് ചക്കാലമറ്റത്തും, സെക്രട്ടറി, ബിന്നി ഓ.ജെ യും ചേർന്ന് ഡെൽറ്റസ് മാഷിന് പൊന്നാട അണിയിച്ചു. വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ. ഇന്ത്യൻ
അയർലൻഡിലെ കിൽകെന്നിയിലെ റോഡ് അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക്. ഇവരിൽ രണ്ട് പേർ മലയാളികളാണ്.
ജർമൻ എയർലെൻസായ ലുഫ്താന്‍സ കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കും. ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇതിനുള്ള സമ്മതം ലുഫ്താന്‍സയുടെ പ്രതിനിധികൾ അറിയിച്ചത്.
ഒരു പൗണ്ട് പോലും ശമ്പളം നല്‍കാതെ 16 വര്‍ഷത്തോളം സ്ത്രീയെ വീട്ടുജോലി ചെയ്യിച്ച പ്രതിക്ക് ജയിൽ ശിക്ഷ തുടരവേ അര്‍ഹമായ ശിക്ഷയും.16 വര്‍ഷത്തോളം ശമ്പളം നല്‍കാതെ ഇരയെ നിയന്ത്രിച്ച് ജോലി ചെയ്യിച്ച ക്രൂരതയ്ക്ക് സ്വന്തം വീട് വിറ്റ് 200,000 നഷ്ടപരിഹാരം നല്‍കേണ്ടിവന്നു.
ലണ്ടൻ • യുകെയില്‍ അനധികൃതമായി ജോലി ചെയ്ത 12 ഇന്ത്യക്കാരെ ഹോം ഓഫീസ് എൻഫോഴ്സ്മെന്റ് ജീവനക്കാർ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മലയാളികളും ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബിര്മിങ്ങാമിന് അടുത്തുള്ള റ്റിപ്റ്റണിലെ കിടക്ക ഫാക്ടറി, കേക്ക് ഫാക്ടറി എന്നിവിടങ്ങിൽ അനധികൃതമായി ജോലി ചെയ്തു
സൗത്താംപ്റ്റൺ ∙ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മർത്തമറിയം വനിതാ സമാജം യുകെ റീജൻ സൗത്ത് സോണൽ ഏകദിന സമ്മേളനം ഏപ്രിൽ 13 ശനിയാഴ്ച സൗത്താംപ്റ്റണിൽ നടക്കും. സൗത്താംപ്റ്റൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന സമ്മേളനം എംഎംവിഎസ് അഹമദാബാദ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.സി.എസ്. മാത്യു
ലണ്ടൻ ∙ കുടുംബാംഗത്തിന് വീസ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി വർധിപ്പിച്ചു. 55 ശതമാനത്തിലധികം വർധനവാണ്
Results 1-100 of 8324