Download Manorama Online App
ലണ്ടൻ∙ യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓൺ ട്രെന്റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മകൾ ജെറീന ജോർജ് (25) ആണ് അകാലത്തിൽ വിട പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക
കേരളത്തിലെ രാഷ്ട്രീയ പ്രസംഗങ്ങളിൽ പലപ്പോഴും ഉയർന്നുവരുന്ന പേരാണ് ഗീബൽസ് എന്നുള്ളത്. ജോസഫ് ഗീബൽസ് ആരാണെന്ന് പലർക്കും അറിവില്ലായിരിക്കാം.
ഒരു കോടിയോളം ആളുകൾ വസിക്കുന്ന ലണ്ടൻ നഗരത്തിന്റെ മേയറായി പാക്കിസ്ഥാൻ വംശജനായ സാദിഖ് ഖാൻ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
യുകെയിൽ നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച വൈക്കം ചെമ്പ് സ്വദേശി സജീഷ് ടോം മികച്ച നേട്ടത്തോടെ വീണ്ടും കൗൺസിലറായി വിജയിച്ചു.
വെയിൽസിലെ കാർഡിഫിൽ നടന്ന വാഹനാപകടത്തിൽ നാല് മലയാളി വിദ്യാർഥികൾക്ക് പരുക്കേറ്റു. അപകടത്തിൽ ഉൾപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും
യുകെയിലെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമ്മപ്പെരുന്നാൾ ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും.
ബര്‍ലിന്‍ ∙ ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൂടിക്കാഴ്ച നടത്തി. ഇടവക വികാരി റവ. ഫാ.
ബ്രസല്‍സ് ∙ ഇയുവിന്റെ വിപുലീകരണദിനം മെയ് 1ന് ആഘോഷിച്ചു. യൂറോപ്യന്‍ യൂണിയന് 15ല്‍ നിന്ന് 25 അംഗ രാജ്യങ്ങളായി വളര്‍ന്നതിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന്റെ 20~ാം വാര്‍ഷികമാണ് ആഘോഷിച്ചത്. ഇരുപത് വര്‍ഷം മുമ്പ്, മൊത്തം പത്ത് പുതിയ രാജ്യങ്ങള്‍ - സൈപ്രസ്, ചെക്കിയ, എസ്തോണിയ, ഹംഗറി, ലാത്വിയ,
ബ്രിസ്റ്റോള്‍ ∙ 'സ്നേഹ സംഗീത രാവ് ' മേയ് 5-ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിർമാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കു വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍ ഒരുക്കങ്ങളാണ് അണിയറയില്‍
ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതൽ 19 വരെ ഒരുക്കുന്ന ഓൺലൈൻ റിട്രീറ്റിൽ, ഗ്രേറ്റ്ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം
ലണ്ടൻ ∙ പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക തിരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മിന്നും വിജയം. മറ്റൊരു പ്രതിപക്ഷ പാർട്ടിയായ ലിബറൽ ഡമോക്രാറ്റുകൾക്കും പിന്നാലാണ് ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അഥവാ ടോറികൾ.
ലണ്ടൻ ∙ ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിന് ഒപ്പം നടന്ന ബ്ലാക്ക്പൂൾ സൗത്ത് പാർലമെന്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പാർലമെന്റിലെ മുഖ്യ പ്രതിപക്ഷമായ
ഗ്രേറ്റ് ബ്രിട്ടന് രൂപത വികാരി ജനറലും യുകെയിലെ ക്നാനായ സമൂഹത്തിന്റെ ആത്മീയ ഗുരുവുമായ ഫാ. സജി മലയില്‍ പുത്തന്‍പുര 19 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക്.
യുകെയിലും യൂറോപ്പിലുമായി വ്യാപിച്ചുകിടക്കുന്ന മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒന്നിച്ച് ചേരാൻ "യൂറോപ്യൻ മലയാളി പെന്തക്കോസ്തൽ കമ്മ്യൂണിറ്റി (EMPC)" എന്ന പേരിൽ ഒരു പുതിയ ആത്മീയ കൂട്ടായ്മ ബ്രിട്ടനിൽ രൂപീകരിച്ചു.
കലാകേരളം ഗ്ലാസ്ഗോയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെബാസ്റ്റ്യൻ കാട്ടടി പ്രസിഡന്റായും സെലിൻ തോമസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
തിരിച്ചറിയൽ രേഖയില്ലാതെ വോട്ടുചെയ്യാനെത്തിയ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനെ തിരിച്ചയച്ച് പോളിങ് ഓഫിസർ.
ബര്‍ലിന്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ബീനിയല് ഗ്ലോബൽ കോണ്‍ഫറന്‍സ് 2024 ഓഗസ്റ്റ് 2 മുതല്‍ 5 വരെ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കും. ഡബ്ല്യുഎംസി ഇന്ത്യ റീജിയനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 1995 ജൂലൈ 3ന് അമേരിക്കയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍
ലണ്ടൻ ∙ യുകെയിലെ സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാൾ മേയ് 4 മുതൽ 12 വരെ ആചരിക്കും. സെൻട്രൽ ലണ്ടനിലെ മോണുമെൻഡ് സ്റ്റേഷന് സമീപമുള്ള സെന്റ് മാർഗരറ്റ് പാറ്റേൺസ് ചർച്ചിൽ വെച്ചാണ് പെരുന്നാൾ ആചരിക്കുക. പെരുന്നാൾ ശുശ്രൂഷകൾക്ക്
വിയന്നയിലെ മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ അതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യാന്തര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനമായ "THAI BOOSA" ഈ വർഷം സെപ്റ്റംബർ 21 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും.
ന്യൂ ഡൽഹി∙ റുമാനിയൻ സർക്കാർ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ, റുമാനിയ സർക്കാർ 2022-27 കാലയളവിൽ 20 ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ പഠനം ഒഴികെയുള്ള
ലണ്ടൻ∙ റുവാണ്ടയിലേക്ക് നാടുകടത്താൻ തീരുമാനിച്ച അനധികൃത കുടിയേറ്റക്കാരെ യുകെ ഹോം ഓഫിസ് കസ്റ്റഡിയിലെടുത്തു. ഈ ആഴ്ച രാജ്യത്തുടനീളം ഇതിനായി നിരവധി ഓപ്പേറഷൻസ് നടത്തിയിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇതു ശക്തിപ്പെടുത്തുമെന്നും ഹോം ഓഫിസ് അറിയിച്ചു. എത്ര പേരെ കസ്റ്റഡിയിലെടുത്തെന്നോ എവിടെ നിന്നാണ്
നാളെ പ്രാദേശിക തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനിൽ ഏറ്റവും ശ്രദ്ധേയമായ മൽസരം നടക്കുന്നത് ലണ്ടൻ മേയർ സ്ഥാനത്തേക്കാണ്.
ബ്രിട്ടനിൽ ലണ്ടൻ മേയറെ ഉൾപ്പെടെ തിരഞ്ഞെടുക്കാനുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് നാളെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 107 ലോക്കൽ അതോറിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ്.
അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചതോടെ തനിച്ചായിരിക്കുകയാണ് അമ്മു. ചിചെസ്റ്ററിലെ മലയാളി ദമ്പതികളായ ജോണിയുടെയും റെജിയുടെയും മകളാണ് അമ്മു.
യുകെയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് മൂന്നാമത് ബ്രിട്ടിഷ് കബഡി ലീഗ് ആരംഭിച്ചു. മത്സരങ്ങൾ തത്സമയം ബിബിസി സംപ്രേഷണം ചെയ്യും.
ലണ്ടൻ∙ ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാല്നടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് ജയിൽ ശിക്ഷ.
റോം ∙ ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമായുടെ 108L ഭാഗമായിത്തീർന്നു. റോമിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഇറ്റലി റോമിന്റെ ഗവർണർ മിക്കലെ മർത്തല്ല ലയൺസ് ക്ലബ് റോമാ കേരളയുടെ പ്രസിഡന്റ് ജിന്റോ കുര്യാക്കോസിന് പുതിയ ക്ലബ്ബിന്റെ ചാർട്ടർ കൈമാറി. തുടർന്ന് ലയൺസ് ക്ലബ് റോമാ അഗസ്റ്റസ്
റോം ∙ ഇറ്റലിയിലെ സിറോമലബാർ കത്തോലിക്ക സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തിൽ റോമാ ബൈബിൾ കൺവൻഷൻ റോമിലെ സാന്ത അനസ്താസിയ ബസിലിക്കയിൽ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. ബോംബെ താബോർ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ റവ. ഫാ. മാത്യൂ ഇലവുങ്കലും ടീമംഗങ്ങളും
ലണ്ടൻ ∙ യുകെയിൽ അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കായി ഓൺലൈനിൽ സെക്സ്റ്റോർഷൻ സംഘങ്ങൾ രംഗത്ത് ഉണ്ടെന്ന മുന്നറിയിപ്പുമായി നാഷനൽ ക്രൈം ഏജൻസി (എൻസിഎ) രംഗത്ത്.
ലണ്ടൻ ∙ ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാൾ മെയ് 3,4 (വെള്ളി, ശനി) തീയതികളിൽ ആചരിക്കും. മേയ് 3 ന് വെള്ളിയാഴ്ച ലെസ്റ്റർ സെന്റ് ലൂക്ക് പാരിഷ് ചർച്ചിലും മേയ് 4 ന് ശനിയാഴ്ച ലെസ്റ്റർ സെന്റ് പീറ്റേഴ്സ് ചർച്ചിലുമാണ് ഓർമപ്പെരുന്നാൾ ശുശ്രൂഷകൾ
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 13–ാം സമ്മേളനം മതേതര കൂട്ടായ്മയുടെ സുഗന്ധം പരത്തുന്ന വേദിയായി മാറി. ഈസ്റ്റർ, ഈദ്, വിഷു അഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 27–ാം തീയതി ഇന്ത്യൻ സമയം വൈകീട്ട് ഏഴരക്ക് യൂറോപ്പിലെ അനുഗ്രഹീത
ലണ്ടൻ ∙ രണ്ടു പൊലീസുകാർ ഉൾപ്പെടെ നിരവധി പേരെ വാളുകൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ച അക്രമിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. ലണ്ടന്റെ കിഴക്ക് ഹൈനോൾട്ടിൽ രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നത്. വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടി
ഫ്രാങ്ക്ഫര്‍ട്ട് ∙ ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്ററര്/വിഷു/ഈദ് ആഘോഷം ഏപ്രില്‍ 20 ന് വൈകുന്നേരം വിവിധ കലാപരിപാടികളോടെ സാല്‍ബൗ ടിറ്റൂസ് ഫോറത്തില്‍ അരങ്ങേറി. കേരള സമാജം പ്രസിഡന്റ് അബി മാങ്കുളം, എല്ലാവരെയും സ്വാഗതം
സ്റ്റോക്ക് ഓൺ ട്രെന്റ് ∙ സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷൻ (എസ്എംഎ) ഇരുപതാം വർഷത്തിലേക്ക്. വാർഷികവും ഈസ്റ്റർ വിഷു ആഘോഷങ്ങളും റിഥം-2024 വിപുലമായ പരിപാടികളോടെ നടന്നു. പിന്നണി ഗായകരായ ഡെൽസി നൈനാനും വില്യം ഐസക്കും ചേർന്നൊരുക്കിയ സംഗീതവിരുന്ന് പരിപാടിയുടെ മാറ്റുകൂട്ടി. എസ്എംഎ അംഗങ്ങളുടെ കലാപരിപാടികളും
ലണ്ടൻ ∙ തീവ്രവാദബന്ധമാരോപിച്ച് റഷ്യയിൽ 2 ജേണലിസ്റ്റുകൾ അറസ്റ്റിലായി. ഫോബ്സ് മാഗസിൻ റഷ്യൻ പതിപ്പിന്റെ ലേഖകനായ സെർഗെയ് കരെലിൻ മിംഗസോവ്, ഫ്രീലാൻസ് ജേണലിസ്റ്റായ കോൻസ്റ്റന്റിൻ ഗാബോവ് എന്നിവരാണ് അറസ്റ്റിലായത്. വാർത്താ ഏജൻസികളായ അസോഷ്യേറ്റഡ് പ്രസ്, റോയിട്ടേഴ്സ് അടക്കം മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി
ഡബ്ലിൻ ∙ അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസും നീതിന്യായ മന്ത്രി ഹെലൻ മക്എന്റിയും പങ്കെടുത്ത അയർലണ്ടിലെ ഗാൽവേയിൽ നടന്ന Fine Gael പാർട്ടിയുടെ യോഗത്തിൽ, കുടിയേറ്റക്കാരുടെയും അന്തർദേശീയ വിദ്യാർത്ഥികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഐറിഷ് റെസിഡൻസ് പെർമിറ്റ് ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി
ലെസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നിലവിൽ ഉണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതായി നിലവിൽ വന്ന ആദ്യ പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു. രാവിലെ യാമപ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ.
ലണ്ടൻ ∙ സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ ഹരൂൺ യുസഫ് രാജിവച്ചു. സ്കോട്ടീഷ് നാഷണൽ പാർട്ടിയും (എസ്.എൻ.പി) സ്കോട്ടീഷ് ഗ്രീൻ പാർട്ടിയും തമ്മിലുണ്ടായിരുന്ന അധികാരം പങ്കുവയ്ക്കൽ ഉടമ്പടി കഴിഞ്ഞയാഴ്ച തകർന്ന സാഹചര്യത്തിൽ ഭരണത്തുടർച്ച സുഗമമല്ലെന്ന തിരിച്ചറിവാണ് ഹംസ യൂസഫിന്റെ രാജിയിലേക്ക് കാര്യങ്ങൾ
ഡബ്ലിൻ∙ തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമ്മപ്പെടുത്തി വീണ്ടുമൊരു മേയ് ദിനം കൂടി കടന്നു വരികയാണ്.സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിച്ചാണ് ഓരോ വർഷവും തൊഴിലാളി ദിനം ആചരിക്കുന്നത്. നീണ്ടകാലത്തെ കഠിന പോരാട്ടങ്ങളിലൂടെ
അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യുകെ പാർലമെന്റിൽ കഴിഞ്ഞയാഴ്ച പാസാക്കിയ ‘റുവാണ്ട സേഫ്റ്റി ബിൽ’ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലൻഡിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നു.
യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ സ്കോട്ലൻഡിൽ ഭരണ പ്രതിസന്ധിയെ തുടർന്ന് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ.
ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ മുര്നൗവില് റഷ്യക്കാരന് ഇരട്ട കൊലപാതകം നടത്തി. കൊല്ലപ്പെട്ട രണ്ട് പേരും യുക്രെയ്ൻ സൈന്യത്തിലെ അംഗങ്ങളാണ്.
ബര്‍ലിന്‍ ∙ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർദ്ധിക്കുന്നു. ജോലി ചെയ്യാനുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു.
കാൻസർ രോഗബാധിതനായ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ അടുത്തയാഴ്ച മുതൽ ഔദ്യോഗിക ജോലികൾ പുന:രാരംഭിക്കും.
ശ്രീറാം അംബര്‍ലയ്ക്കാണ് (25) ഓൾഡ് ബെയ്ലി കോടതി ശിക്ഷ വിധിച്ചത്.
ലിവർപൂൾ ∙ യുകെയിൽ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) നടത്തിയ ഈസ്റ്റര്‍ ,വിഷു, ഈദ് ആഘോഷങ്ങൾ ഗംഭീരമായി. ലിവർപൂൾ വിസ്റ്റൺ ടൗണ്‍ഹാളില്‍ നടന്ന ആഘോഷങ്ങൾ പുതുമകള്‍ കൊണ്ട് നിറഞ്ഞുനിന്നു. എല്ലാ മതവും ഒന്ന് എന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. വിഷുക്കണി, കുട്ടികൾക്ക് ഓരോ പൗണ്ട്
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഭരണകക്ഷിയായ ട്രാഫിക് ലൈറ്റ് മുന്നണിയിലെ പാര്‍ട്ടികളുടെ ജനപിന്തുണയില്‍ വന്‍ ഇടിവുണ്ടായി. നിലവില്‍ ഇത് 33% ആയി കൂപ്പുകുത്തി. സര്‍വേയില്‍ വലിയ ഇറക്കമാണ് സംഭവിച്ചത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ എസ്പിഡി തോറ്റു, എഫ്ഡിപി വിറയ്ക്കുന്നു, ഗ്രീന്‍സ് ദുര്‍ബലമായി തുടരുന്ന സാഹചര്യമാണ്
അബർദിൻ ∙ അബർദിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദയുടെ പെരുന്നാൾ ഏപ്രിൽ 27, 28 തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കും.
ബിർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക് ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക് സമാപിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ലീഡർഷിപ്പ് ഡവലപ്മെന്റ്പ്രോഗ്രാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ
ലണ്ടൻ ∙ പ്രവാസം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. ഭൂമിയുടെ ഏതു കോണിലും നമ്മളിൽ ഒരാൾ കാണും. ലോകത്ത് , ഇനി എവിടെയാണെങ്കിലും കേരളത്തിലെ മകരമാസത്തിലെ മഞ്ഞുതുള്ളിയും, മീനമാസത്തിലെ കത്തുന്ന സൂര്യനും , കാലവർഷക്കുളിരും നിറച്ചാർത്തു നിറഞ്ഞ സ്മരണകളോടെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണു നമ്മളെല്ലാം.
ബര്‍ലിന്‍∙ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് ബര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും സുനക്കും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജര്‍മ്മനിയും ഗ്രേറ്റ് ബ്രിട്ടനും ഭാവിയില്‍ ആയുധ പദ്ധതികളില്‍ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. യുകെ
ബര്‍ലിന്‍ ∙ ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറിന്റെ ജന്മവാര്ഷിക ദിനത്തില്‍ വെളുത്ത പൂക്കളര്‍പ്പിച്ച് ഹിറ്റ്ലര്‍ സല്യൂട്ട് നല്കിയ നാല് ജര്മനിക്കാരെ ഓസ്ട്രിയന്‍ പൊലീസ്
ലണ്ടൻ∙ നടൻ വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പവി കെയർ ടേക്കർ' എന്ന ചിത്രം ഏപ്രിൽ 26ന് കേരളത്തിൽ റിലീസ് ചെയ്യുന്നതിനൊപ്പം യൂറോപ്യൻ രാജ്യങ്ങളിലും പ്രദർശനത്തിനെത്തും. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രം എത്തിക്കുന്നത് ആർഎഫ്ടി ഫിലിംസാണ്. ഈ ചിത്രം വിതരണം
ലണ്ടൻ ∙ യുകെയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനം സെൻട്രൽ റീജൻ ഏകദിന സമ്മേളനം നടത്തി. യുവജന പ്രസ്ഥാനത്തിന്റെ ഹോസ്പ്പിറ്റാലിറ്റി വിഭാഗമാണ് ഏകദിന സമ്മേളനത്തിന് നേതൃത്വം നൽകിയത്.
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കുന്ന വ്യത്യസ്തമായ സമൂഹ മാധ്യമ ക്യാംപെയ്ൻ സംഘടിപ്പിച്ചു. 'എ ഡേ ഫോർ ഇന്ത്യ' എന്ന പേരിലാണ് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഈ ക്യാംപെയ്ൻ സംഘടിപ്പിച്ചത്.
റോം∙ ചാരനെന്ന് തെറ്റിദ്ധരിച്ച് പീഡനത്തിനിരയായി ഈജിപ്തിൽ കൊല്ലപ്പെട്ട കേംബ്രിജ് സർവകലാശാല വിദ്യാർഥി അനുഭവിച്ചത് കൊടുംക്രൂരതയെന്ന് റിപ്പോർട്ടുകൾ . 2016-ൽ കയ്റോയിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരനായ ജിയുലിയോ റെജെനിയുടെ (28) മരണത്തിൽ റോമിൽ നടക്കുന്ന വിചാരണയിൽ പ്രോസിക്യൂഷൻ ടീമിന്റെ മെഡിക്കൽ വിദഗ്ദ്ധനാണ്
ഇന്ത്യ നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികള്‍ക്ക് വോട്ടു നല്കി ബുഹുഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയക്കണമെന്ന് ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ജിന്സണ് എഫ് കല്ലുമാടിക്കല്‍ ആഹ്വാനം ചെയ്തു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനിൽ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ സുനക് ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു.
ഡബ്ലിൻ ∙ ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഒഐസിസി അയർലൻഡിന്റെ പ്രവർത്തകരും, അനുഭാവികളും പ്രചരണത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജിജോ കുര്യാക്കോസ്, ഡെന്നി ജേക്കബ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേരളത്തിൽ 20 സീറ്റിലും യുഡിഫ്
ലണ്ടൻ ∙ രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റിൽ പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാംപ്യൻമാരായി, പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനം നേടി. മിഡ് ലാഡ്സിലെ പതിനാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് എഡ്ക്സ് ദുബായ്, കുട്ടനാട് ടേസ്റ്റ്, ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ, ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ്,
സ്റ്റോക്ക് ഓൺ ട്രെന്റ് ∙ നവ നേതൃത്വനിരയുമായി സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷൻ (എസ് എം എ) ഇരുപതാം വർഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ വർഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ ഈസ്റ്റർ
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ടീം Dagenham സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായർന്ന സംഗീത വിരുന്ന് മേയ് 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈസ്റ്റ് ലണ്ടനിലെ Campion Schoolഹാളിൽ വച്ച് നടത്തപ്പെടും. പീറ്റർ ചേരാനലൂരിന്റെ നേതൃത്വത്തിൽ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേരുന്നത്.
ലണ്ടൻ/എക്സീറ്റർ ∙ വരണ്ട കാലാവസ്ഥയില്‍ വാരാന്ത്യം ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് ഇന്നു മുതൽ മഴയുടെ വരവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത്
ലണ്ടൻ ∙ യുകെയിലെ മുൻനിര സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ പൈസ നൽകാതെ ബാഗുകൾ എടുത്തതിന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2003 മുതല്‍ സെയിൻസ്ബറീസ്
ലണ്ടന്‍ • രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ കൂടുതൽ പണം വകയിരുത്തി യുകെ. ജിഡിപിയുടെ 2.5% പ്രതിരോധ ചിലവുകൾക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ലണ്ടൻ ∙ ബക്കിങ്ങാം കൊട്ടാരത്തിലെ പട്ടാളക്കുതിരകൾ വിരണ്ടോടി ലണ്ടൻ നഗരത്തിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ. കുതിരപ്പുറത്തുനിന്നും തെറിച്ചുവീണ് മൂന്നു പട്ടാളക്കാർക്കും കുതിരയിടിച്ച് ഒരു സൈക്കിൾ യാത്രക്കാരനും സാരമായ പരിക്കേറ്റു. വിരണ്ടോടിയ കുതിരകൾ തിരക്കേറിയ റോഡിൽ വാഹനങ്ങളുടെ മുന്നിൽ അകപ്പെട്ടതോടെ വാഹനമിടിച്ച്
ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന് ഫെറൈന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.
ജർമനിയിലെ ഹാനോവറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ലോറന്സ്യാ സെബാസ്റ്റ്യന്‍ പുതുവൽവിള ( 69) ന്റെ സംസ്കാരം നാളെ കൊല്ലത്ത് നടക്കും.
ഇന്ത്യൻ ഓവർസീസ് കേരള ഘടകം നേതാക്കൾ പുതിയതായി നിയമിക്കപ്പെട്ട മാർത്തോമാ സഭയുടെ യു.കെ യൂറോപ്പ് ആഫ്രിക്ക എന്നീ ഭദ്രാസനങ്ങളുടെ അധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസിന് സ്വീകരണം നൽകി.
ലണ്ടൻ ∙ റുവാണ്ട ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിലെ ഇരു സഭകളുടെയും അംഗീകാരം കിട്ടിയതോടെ, ചാൾസ് രാജാവിന്റെ അംഗീകാരം എന്ന ഔപചാരിക കടമ്പ കൂടി കടന്നാൽ പുതിയ നിയമം നടപ്പിൽ വരും. റിപ്പോർട്ടുകൾ പ്രകാരം, നാടുകടത്തൽ പദ്ധതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. യുകെ ഭരണകൂടം തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി 2,200 ആയി
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ, ഓൾഡ് ഏജ് ഹോമുകളിൽ എന്നിവിടങ്ങളിൽ നഴ്സുമാർക്ക് സൗജന്യ നിയമനം നൽകുന്നു.
ന്യൂഡൽഹി ∙ ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇന്ത്യക്കാർക്ക് യൂറോപ്യൻ യൂണിയൻ ഇളവുകൾ പ്രഖ്യാപിച്ചു. ഒന്നിലേറെ തവണ യാത്ര ചെയ്യാൻ സാധിക്കുന്ന, 5 വർഷം കാലാവധിയുള്ള വീസ ഇന്ത്യൻ യാത്രക്കാർക്ക് അനുവദിക്കാൻ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് ഇതു ഗുണകരമാണ്. കഴിഞ്ഞ 3 വർഷത്തിനിടെ 2 ഷെൻഗൻ
ലണ്ടൻ∙ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള 'റുവാണ്ട' നാടുകടത്തല്‍ നിയമത്തിന് ബ്രിട്ടിഷ് പാർലമെന്റിലെ ഇരു സഭകളുടെയും അംഗീകാരം. ഹൗസ് ഓഫ് കോമൺസിന്റെ അംഗീകാരം നേരത്തെ നേടിയെടുത്തിരുന്ന 'റുവാണ്ട ബിൽ' മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം കഴിഞ്ഞ ദിവസം ഹൗസ് ഓഫ് ലോഡ്സിന്റെ കൂടി
തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) പ്രവർത്തകനെ ചൈനയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ബര്‍ലിന്‍ ∙ ജർമനി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്ന് റിപ്പോർട്ട്. റെക്കോർഡ് താപനില, മരണങ്ങൾ, വെള്ളപ്പൊക്കം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ലണ്ടൻ സ്പോർട്സ് ലീഗിലെ ആദ്യ മത്സരത്തിൽ വാറ്റ്ഫോർഡ് വാരിയേഴ്സ് മികച്ച വിജയം നേടി.
ബ്രിസ്റ്റോള്‍ ∙ യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്കുന്ന സംഘടനയെന്ന നിലയിലാണ് ബ്രിസ്റ്റോള്‍
ബിർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും, പുതുതായി നിലവിൽ വരുന്ന രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ഈ ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കും. രാവിലെ 10.45-ന് യാമ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപത
ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും, റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കാൻ റെയിൽവേ കമ്പനിയായ ഡോയ്ച്ച് ബാൻ.
സ്റ്റാഫോർഡിലെ ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് സംഘടിപ്പിച്ച ആദ്യ ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം നേടി.
ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത് കുടുംബ സംഗമം 'വാഴ്വ് 2024' സമാപിച്ചു.
വിയന്ന ∙ കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, ഫ്രാന്‍സ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ടീമുകള്‍
ഗുരുവായൂരപ്പന്റെ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട് മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു.
വിറാൾ ∙ യുകെയിലെ മലയാളി സംഘടനയായ വിറാൾ മലയാളി കമ്മ്യൂണിറ്റി (WMC) ക്ക് പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ 2024-2025 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ജെസ്വിൻ കുളങ്ങര പ്രസിഡന്റായും സിബി സാം തോട്ടത്തിൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
വെസ്റ്റ് മിനിസ്റ്ററിൽ നടന്ന ലണ്ടൻ മിനി മാരാത്തോണിൽ മലയാളി സഹോദരിമാർക്ക് നേട്ടം.
യുകെ മലയാളി അജോ ജോസഫിന്റെ പൊതുദർശനം നാളെ ഒരു മണി മുതൽ മൂന്നുമണി വരെ വെയിൽസിലെ റെക്സ് ഹാം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
ജർമൻ ദേശീയ ടീം പരിശീലകനായി ജൂലിയൻ നാഗൽസ്മാൻ 2026 വരെ തുടരും.
ക്നാനായ കാത്തലിക് മിഷൻ യു.കെ.യുടെ "വാഴ്വ് - 24" കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ബർമിങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ റജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച അവസാനിക്കും. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരം രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8
ലണ്ടൻ ∙ സ്കോട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ 2 ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ശയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ മരിച്ചത്. ഇരുവരും സ്കോട്ലൻഡിലുള്ള ഡൻഡി സർവകലാശാലയിലെ വിദ്യാർഥികളാണ്.
ബെഡ്ഫോർഡ് ∙ ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ 'അഡിസൺ സെൻറർ' വേദിയാവും. പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തിൽ സംഗീത സംവിധായകനും, ഗായകനുമായ പീറ്റർ ചേരാനല്ലൂർ മുഖ്യാതിഥിയായി
ലണ്ടൻ • ലോക്സഭ തിരഞ്ഞെടുപ്പും പ്രചാരണവും നിർണായക ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്ററിന്റെ തിരഞ്ഞെടുപ്പ്
ലണ്ടൻ ∙ ചെറിയ രോഗങ്ങളുടെ മറവിൽ ജിപിയെ കണ്ടും ഫോണിൽ സംസാരിച്ചും സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങൾക്ക് അവസാനമാകുമോ? ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകുമെന്നാണ് ബ്രിട്ടിഷ്
ബര്‍ലിന്‍ ∙ റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പൊലീസ് അറസ്ററ് ചെയ്തു. ജര്‍മന്‍ - റഷ്യന്‍ പൗരന്മാര് അട്ടിമറി ആവശ്യങ്ങള്‍ക്കായി
ബര്‍ലിന്‍ ∙ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിയ്ക്കുകയാണ്. എണ്ണവില ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ സ്റേറാക്ക് എക്സ്ചേഞ്ചുകളിലും വലിയ ആശങ്കയാണ് കാണിക്കുന്നത്. ഇറാൻ–ഇസ്രായേൽ ആക്രമണം ഊര്‍ജ വിപണിയെയും ബാധിക്കുകയാണ്. ഇന്ന് രാവിലെ ഒരു ബാരല്‍ (159
ലണ്ടൻ ∙ യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ലണ്ടൻ ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ രംഗത്ത്. 'മിഷൻ 2024' എന്ന പേരിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ 20ലോകസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികളുടെ വൻ വിജയം
ഡബ്ലിൻ∙ വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപുണ്യമുള്ളവരുടെ കയ്യിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി മാറി.
യുകെയിൽ അമ്മയ്ക്ക് കുഞ്ഞിനെ മാറി നല്‍കിയതായി എൻഎച്ച്എസ് ഹോസ്പിറ്റൽ ട്രസ്റ്റ് സമ്മതിച്ചു. 2023 സെപ്റ്റംബറിൽ ഡോർസെറ്റ് പൂൾ ഹോസ്പിറ്റലിലെ പ്രസവ വാർഡിലാണ് എൻഎച്ച്എസിന് വലിയ നാണക്കേട് വരുത്തിവച്ച ഈ സംഭവം നടന്നത്.
Results 1-100 of 8368