Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹെര്‍ണെ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

hasa-herne

ഹെര്‍ണെ ∙ ജര്‍മനിയിലെ ഹെര്‍ണെ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഏപ്രില്‍ പതിമൂന്നിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷയും ഉണ്ടായിരിയ്ക്കും. ഏപ്രില്‍ 19 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ദുഃഖവെള്ളിയാഴ്ച  ശുശ്രൂഷയും 20 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഉയര്‍പ്പിന്‍റെ ശുശ്രൂഷയും നടക്കും. വികാരി ഫാ. തോമസ് ജേക്കബ് മണിമല  മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. വിവരങ്ങള്‍ക്ക്: ബേസില്‍ ജോണ്‍ 0176 5793 2787. വിലാസം: Deutsche Strasse 1, Herne.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.