Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എത്യോപ്യൻ വിമാന അപകടത്തിൽ മരിച്ചത് ഒൻപതു ബ്രിട്ടീഷുകാർ

ETHIOPIA_PLANE_CRASH_

ലണ്ടൻ∙എത്യോപ്യൻ വിമാനാപകടത്തിൽ മരിച്ച 157 പേരിൽ ഒൻപതു പേർ ബ്രിട്ടീഷുകാർ. മുപ്പതു രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരാണ് തകർന്നുവീണ ബോയിംങ് 737 മാക്സ് -8 വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുപതിലേറ യുഎൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ പെട്ടത്. ഏറ്റവും കൂടുതൽ യാത്രക്കാർ കെനിയയിൽനിന്നുള്ളവരായിരുന്നു, 32 പേർ.

അമേരിക്കൻ പൗരന്മാരാണ് യാത്രക്കാരായി രണ്ടാമത് ഏറ്റവും അധികമുണ്ടായിരുന്നത്. 18 കാനഡക്കാരും ഒൻപതു ബ്രിട്ടീഷുകാരും യാത്ര ചെയ്ത വിമാനത്തിൽ ആകെയുണ്ടായിരുന്ന എത്യേപ്യക്കാർ ഒൻപതു പേർ മാത്രം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.