Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മീന ഭരണി ആഘോഷം

meena-bharani

ലണ്ടൻ∙ മീന ഭരണി ഉത്സവം ലണ്ടൻ ഹിന്ദു ഐക്യവേദി വിവിധ പരിപാടികളോടെ ലണ്ടനിൽ ക്രോയ്ഡോണിൽ വച്ച് ആഘോഷിക്കും. ഇസ്കോൺ (ISKCON), നടത്തുന്ന പ്രത്യേക ഭജനയോടൊപ്പം, ഇസ്കോണിൽ നിന്നുള്ള നഭിനന്ദൻ ദാസ് ജി ഭഗവത് ഗീതയെക്കുറിച്ചു നടത്തുന്ന പ്രഭാഷണവും സംവാദവും ഉത്സവത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതോടൊപ്പം ദീപാരാധനയും ലഘു ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

meena-bharani1

ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഭക്തി സാന്ദ്രമായ  സന്ധ്യയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാനായ തെക്കുംമുറി ഹരിദാസ് ഭഗവത് സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക്: Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601. Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org. Facebook: https://www.facebook.com/londonhinduaikyavedi.org/posts/553245165084570

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.