Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‌‌സന്തോഷ് ബെഞ്ചമിന്റെ പിതാവ് നിര്യാതനായി

geevarhese-benjamin

ലണ്ടൻ∙ ഇന്ത്യൻ  ഓവർസീസ്  കോൺഗ്രസിന്റെ സജീവ പ്രവർത്തകനും കേരള ചാപ്റ്ററിന്റെ ഈസ്റ്റ് ലണ്ടൻ കോർഡിനേറ്ററുമായ സന്തോഷ് ബെഞ്ചമിന്റെ പിതാവ് ഗീവർഗീസ് ബെഞ്ചമിൻ നാട്ടിൽ നിര്യാതനായി.അർബുദ രോഗത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സന്തോഷിനെ കൂടാതെ ദുബായിൽ ജോലി നോക്കുന്ന പ്രസാദ് ബഞ്ചമിൻ ഉൾപ്പെടെ രണ്ടു മക്കളുണ്ട്. ശവസംസ്കാര ചടങ്ങുകൾ കൊല്ലം പട്ടാഴി ദി പെന്തകോസ്ത് മിഷൻ ചർച്ചിൽ നടക്കും.

വാർത്ത∙ സുജു ഡാനിയൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.