Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം

retreat-reji-george

ലണ്ടൻ∙ ഡെഗനം സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ പ്രത്യേക നോമ്പുകാല ധ്യാനം ക്രമീകരിക്കുന്നു. ബ്രദർ റെജി കൊട്ടാരവും ക്രൈസ്റ്റ് കൾച്ചർ ടീം അംഗങ്ങളും ധ്യാനത്തിന് നേതൃത്വം നൽകും. വി.കുർബാനയും ദിവ്യകാരുണ്യ ആരാധനയും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 

സമയക്രമീകരണം:-

മാർച്ച് 8 - വെള്ളി   : 5.30 pm - 9 pm

മാർച്ച് 9 - ശനി        : 9.00 am - 4 pm

മാർച്ച് 10 - ഞായർ: 9.00 am - 4 pm

ധ്യാനത്തിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:- 

ഷീൻ വാഴയിൽ - 07544547007,

സജി ജോൺ   - 07951221914.

ദേവാലയത്തിന്റെ വിലാസം:-

St. Anne's Church - Mar lvanios  Centre,

Woodward Road,

Degenham,

RM9 4SU.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.