ലണ്ടൻ∙ ലണ്ടനിലെ റോംഫോർഡിലുള്ള സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചർച്ചിനു പുതിയ ഭാരവാഹികൾ. പള്ളി സഹ വികാരി ഫാ. എബിൻ മാർക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പൗലോസ് കാക്കാശേരി – സെക്രട്ടറി, ബിജു ജേക്കബ് – ട്രഷറർ, സിബി യോഹന്നാൻ -ജോയിന്റ് സെക്രട്ടറി, ഷീജാമോൾ കയ്യൂരിക്കൽ - വനിതാ സമാജം സെക്രട്ടറി, നിബു കുര്യാക്കോസ്, ബേസിൽ ജോൺ, ജോജി ജോയി, ജിൻസ് പോൾ, സജി ചാക്കോ, സിറിൽ കുര്യൻ- കമ്മിറ്റി അംഗങ്ങൾ, ജയിംസ് മാത്യു, സന്തോഷ് അലക്സാണ്ടർ- എക്സ് ഒഫിഷ്യോ അംഗങ്ങൾ എന്നിവരാണു ഭാരവാഹികൾ.
വികാരി ഫാ. ഡോ. ബിജി മാർക്കോസ് ചിറത്തലാട്ട് ഭാരവാഹികളെ അനുമോദിച്ചു.