Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളി യുവാവ് ബ്രിട്ടനിൽ നിര്യാതനായി

chackochen

ലണ്ടൻ∙ചാലക്കുടി സ്വദേശിയായ യുവാവ് ബ്രിട്ടനിൽ നിര്യാതനായി. ബ്രിട്ടനിലെ യോർക് ഷെയറിനു സമീപം ബ്രിഡ്ലിങ്ടണിൽ താമസിക്കുന്ന ചാലക്കുടി മേലൂർ സ്വദേശി ചാക്കോച്ചൻ (47) ആണു മരിച്ചത്. സംസ്കാരം പിന്നീട്.

നാലുവർഷമായി മോട്ടോർ ന്യൂറോ ഡിസീസ് എന്ന രോഗത്തിന് ചികിൽസയിലായിരുന്നു. ചാലക്കുടി സ്വദേശിനിയായ ദീപയാണു ഭാര്യ. രണ്ട് മക്കൾ. നേരത്തെ സ്റ്റോക്ക് ഓൺ ട്രെൻഡിലും പിന്നീട് ഡെവണിലും താമസിച്ചിരുന്നു.  ഒമ്പതു വർഷം മുമ്പാണ് ഇവർ ബ്രിട്ടനിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.