ബർമിങ്ങാം∙ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് നടക്കും. വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ഡോ ജോൺ ഡിയും പങ്കെടുക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകും.
കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ https://youtu.be/64mS0C52w2M. കിഡ്സ് ഫോർ കിങ്ഡം നയിക്കുന്ന പ്രത്യേക ക്ലാസുകൾ കുട്ടികൾക്കും ടീനേജുകാർക്കും ഉണ്ടായിരിക്കും.
കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും ഇംഗ്ലീഷിലും മലയാളത്തിലും സൗകര്യമുണ്ടായിരിക്കും. രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. വിവരങ്ങൾക്ക്; ജോൺസൺ 07506 810177, ഷാജി 07878149670, അനീഷ്.07760254700 ബിജുമോൻ 07515 368239.
വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424, ബിജു എബ്രഹാം 07859 890267.
വിലാസം:
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിങ്ങാം .(Near J1 of the M5)
B70 7JW.