Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രണ്ടാം ശനിയാഴ്ച കൺവൻഷൻ

second-saturday-convtn

ബർമിങ്ങാം∙ പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ ബർമിങ്ങാം ബഥേൽ സെന്ററിൽ നാളെ നടക്കും. ഫാ.മടുക്കമൂട്ടിലാണ് മുഖ്യ കാർമികൻ. മുൻ പെന്തക്കോസ്ത് പാസ്റ്റർ ജാൻസെൻ ബാഗ്‌വേലും എത്തും. കൺവൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.

ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കുട്ടികള്‍ നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ്.07760254700. വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ 07737935424, ബിജു അബ്രഹാം ‭ 07859890267.           

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.