Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലങ്കര ഓർത്തഡോക്സ് സഭ യുകെ–ഫാമിലി കോൺഫറൻസ് പ്രവർത്തനങ്ങൾക്കു തുടക്കം

fly-conf-logo2019

ലണ്ടൻ ∙ മേയ് 25, 26 തിയതികളിൽ മിൽട്ടൺ കെയ്ൻസിൽ വച്ച് നടക്കുന്ന യുകെ മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപൻ അഭി. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ioc-fly-con-pic1

പരിപാടിയുടെ നടത്തിപ്പിനായി ഫാദർ മാത്യൂസ് കുര്യാക്കോസ്, സുനിൽ ജോർജ് എന്നിവർ ജനറൽ കൺവീനർമാരായും ഫാദർ ഹാപ്പി ജേക്കബ് (പ്രോഗ്രാംകമ്മറ്റി ), മാത്യു വർഗീസ് (റിസപ്ഷൻ ), ഡോ. സെൻ കല്ലുംപുറം (ഹെൽത് - സേഫ്‌റ്റി ), രാജു ന്യൂകാസ്റ്റിൽ (ഗായകസംഗം), തോമസ് ഡേവിഡ് (ഫിനാൻസ്), സോണി മാത്യു, വർഗീസ് കെ .ചെറിയാൻ, എൽദോ ഔസെഫ് (ഫുഡ് കമ്മിറ്റി ), ബിജു ഐസക് (അക്കോമഡേഷൻ ) എന്നിവരെ തീരുമാനിച്ചു.

ioc-fly-con-pic2

ഭദ്രാസനത്തിന്റ ദശാബ്‌ധി അഘോഷത്തിന്റ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണിക സുവനീർ കമ്മിറ്റി രക്ഷാധികാരിയായി ഡോ .മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഫാദർ ഹാപ്പി ജേക്കബ് (മാനേജിങ് എഡിറ്റർ), സോജി ടി. മാത്യു (ചീഫ് എഡിറ്റർ ), ഫാദർ എബ്രഹാം  ജോർജ് കോർ: എപ്പിസ്കോപ്പ, ഫാദർ മാത്യൂസ് കുര്യാക്കോസ്, ഫാദർ എൽദോ വർഗീസ്, രാജൻ ഫിലിപ്പ്, പി.എം. രാജു, ജെറി വൈദ്യൻ, ഷെറിങ് തെക്കേക്കര, ജോൺ മാത്യു, റോജൻ തോമസ്, സജി വർഗീസ്, ബിനു ലെസ്റ്റർ, ജോർജ് മാത്യു, സൈമൺ ചാക്കോ , സോഫി തോമസ്, ഡോ . എബ്രഹാം ശാമുവേൽ, എന്നിവർ എഡിറ്റോറിയൽ  ബോർഡ്  അംഗങ്ങളായും പ്രവർത്തിച്ചുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.