Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സണ്ണി സ്റ്റീഫന്‍ വചനപ്രഘോഷണം നടത്തി

sunny-stephen

മാഞ്ചസ്റ്റര്‍∙ മാഞ്ചസ്റ്റര്‍ സെന്‍റ് ആന്‍റണീസ് കത്തോലിക്ക ദേവാലയത്തില്‍ നടന്ന കുടുംബ നവീകരണ ധ്യാനത്തില്‍ ഫാമിലി കൗണ്‍സിലറും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ വചനപ്രഘോഷണം നടത്തി. വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ വിശുദ്ധ ബലിയർപ്പിച്ചു. ട്രസ്റ്റിമാര്‍ ധ്യാനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി.

Email: worldpeacemissioncouncil@gmail.com, www.worldpeacemission.net

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.