Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യൂകെകെസിഎ കൺവൻഷൻ: മീഡിയ ക്യാപയിന് ഇന്നു തുടക്കം

ukma-convention

ലണ്ടൻ∙ യൂറോപ്പിലെ ഏറ്റവും വലിയ കടുംബമേളയ്ക്ക് തിരി തെളിയാൻ ഇനി 50 നാളുകൾ. യൂകെകെസിഎ യുടെ 51 യൂണിറ്റുകളെ ഉൾപ്പെടുത്തി 51 ദിവസത്തെ മീഡിയ ക്യാപയിന് ഇന്നു തുടക്കമാകും.  

യൂണിറ്റിന്റെ ആശംസകൾ അറിയിച്ചുള്ള വിഡിയോ സന്ദേശങ്ങൾ യൂകെകെസിഎ സോഷ്യൽ മീഡിയയിലൂടെ എത്തുന്നു. തങ്ങളുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബന്ധരായ യുവതലമുറയെ ഉൾപ്പെടുത്തിയാണ് ക്യാപയിന് തുടക്കമാകുന്നത്. യുകെയുടെ വിവധ ഭാഗങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ തങ്ങളുടെ ചിട്ടയായ പ്രവർത്തനങ്ങൾ  ഇതിനോടകം ആരംഭിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.