Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡബ്ലിൻ കൺവൻഷൻ മാർച്ച് 16 മുതൽ

convention

ഡബ്ലിൻ ∙സെന്റ് ഗ്രിഗോറീയസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ അഭിമുഖ്യത്തിൽ വർഷം തോറും നടത്തുന്ന ഡബ്ലിൻ കൺവൻഷൻ ഈ വർഷവും ഭക്ത്യാദരപൂർവ്വം നടത്തും. കൺവൻഷൻ  മാർച്ച്  16 ,17 , 18 തീയതികളിൽ റവ.ഫാദർ.ടിജു വർഗീസ് വെള്ളാപ്പിള്ളിൽ , റവ.ഫാദർ കുര്യൻ പുതിയപുരയിടം, റവ.ഫാദർ ജോമോൻ പറയൻകുഴിയിൽ  എന്നീ വൈദികരുടെ നേതൃത്വത്തിൽ നടത്തും .

venue
16/03/18 - St.Paul,s Church Arran Quay (Time 4.30 pm - 8.00 pm )
17/03/18 - St.Luke,s the Evangelist Catholic Church , Mulhuddart, Dublin -15 (Time - 9.00 am - 4.30 pm ) Goole Map - https://goo.gl/maps/7fEUnwHKvM12
18/03/18 -  St.Paul,s Church Arran Quay - Holy Qurbana and Retreat - (Time - 9.15 am - 3.00 pm)
ധ്യാന ദിവസങ്ങളിൽ കുമ്പസാരം നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.