ലണ്ടൻ∙ സൗത്ത് യോർക്ക് ഷെയർ മലയാളി ഹിന്ദുസമാജം ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. സമാജത്തിലെ അംഗങ്ങൾ ഒരുക്കിയ ഭക്തിസാന്ദ്രമായ സംഗീത നൃത്ത പരിപാടികളും ശ്രീകൃഷ്ണ ജയന്തിയെപ്പറ്റിയുള്ള ശിൽപശാലയും സംഘടിപ്പിച്ചു. സമാജത്തിലെ അംഗങ്ങളോടൊപ്പം അതിന്റെ ആഭ്യുദയകാംക്ഷികളായ കുടുംബങ്ങളും പങ്കു ചേർന്നു. സമാജം എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്ച ഷെഫീൽഡിലെ അമ്പലത്തിൽ വെച്ച് ഭജനകൾ നടത്തി വരുന്നു. കൂടുതൽ വിവരങ്ങൾക്ക്: ദിനേഷ് മേടപ്പിള്ളിൽ : 0780 581 6553

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.