Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
rahul-modi

ബർലിൻ ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ജർമ്മൻ ദൃശ്യ, അച്ചടി മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. ‘മോദി’ സർക്കാർ വീണ്ടും അധികാരത്തിലെത്തനാണ് സാധ്യതയെന്നാണ് ജർമ്മൻ മാധ്യമങ്ങളുടെ വിലയിരുത്തൽ. കഴിഞ്ഞ അഞ്ചു വർഷത്തെ മോദി സർക്കാസരിന്റെ ഭരണ നേട്ടങ്ങൾ ജർമൻ മാധ്യങ്ങൾ നിരത്തിയിട്ടുണ്ട്.

ജർമ്മൻ ചാൻസലർ അംഗല മെർക്കലിന്റെ അടുത്ത സുഹൃത്താണ് പ്രധാനമന്ത്രി മോദിയെന്ന് ജർമൻ മാധ്യമങ്ങൾ ചിത്രം സഹിതം അവതരിപ്പിച്ചു. മോദിയുടെ പ്രധാന എതിരാളി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൻ രാഹുൽ ഗാന്ധിയെന്നാണ് ജർമ്മൻ മാധ്യമങ്ങൾ എടുത്തു പറയുന്നത്. രാഹുലിന് ഭരണം നേടാൻ അത്ര എളുപ്പമല്ല. പ്രതിപക്ഷ പാർട്ടികളുടെ അനൈക്യമാണ് ഇതിനു കാരണമായി ജർമ്മൻ മാധ്യമങ്ങൾ നിരീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.