Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
hosana

ക്രേഫെല്‍ഡ് ∙ കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ഭാഗമായ ക്രേഫെല്‍ഡ് / മൊന്‍ഷന്‍ഗ്ളാഡ്ബാഹ് സെന്‍റ് ജോസഫ് കുടുംബസമ്മേളനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓശാന തിരുനാള്‍ ആഘോഷിയ്ക്കുന്നു.

ക്രേഫെല്‍ഡ് സ്ട്രാറ്റും സെന്‍റ് അന്ത്രയാസ് ദേവാലയത്തില്‍ (Legionstr.40,47809 Krefeld-Stratum) ഏപ്രില്‍ 14 ന്(ഞായര്‍) വൈകുന്നേരം 4.30 ന് ഫാദർ തോമസ് ചാലില്‍ സിഎംഐയുടെ കാര്‍മ്മികത്വത്തില്‍ പരിപാടികള്‍ ആരംഭിയ്ക്കും. ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിയ്ക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു.

വിവരങ്ങള്‍ക്ക്: ജോസഫ് വെള്ളിക്കര 02151 789881, മേഴ്സി 02161 894375.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.