Download Manorama Online App
പ്രെസ്റ്റൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും, മിഷൻ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾ നടന്നു, ഇന്നു രാത്രിയിലും നാളെയുമായി നടക്കുന്ന ഉയിർപ്പ് തിരുനാൾ തിരുക്കർമ്മങ്ങളോടെ സമാപിക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ്
ബര്‍ലിന്‍∙ യൂറോപ്പില്‍ 'സമ്മര്‍ സമയം' മാര്‍ച്ച് 31-ന് പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ
ലണ്ടൻ ∙ ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യുകെയിലെ വിവിധ ഇന്ത്യൻ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കുകയാണ്. സിറോ മലബാർ, ഇന്ത്യൻ ഓർത്തഡോക്സ്, യാക്കോബായ, മലങ്കര കത്തോലിക്ക ദേവാലയങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ച പീഡാനുഭവ തിരുകര്‍മങ്ങളില്‍
ലണ്ടന്‍ • യുകെയിൽ 70 മൈൽ വേഗതയിൽ നെൽസൺ കൊടുങ്കാറ്റ് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈസ്റ്റർ ദിനത്തിന് മുന്നേ കൊടുങ്കാറ്റ് വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് നൽകുന്ന മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ഡെവണിൽ നെൽസൺ കൊടുങ്കാറ്റ് കഴിഞ്ഞ ദിവസങ്ങളിൽ വീശി
ലണ്ടന്‍ ∙ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പുനരുപയോഗ ഊര്‍ജം എങ്ങനെ സഹായിക്കുമെന്ന പദ്ധതിയുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പും സയന്‍സ് മ്യൂസിയവും സംയുക്തമായി കൈകോര്‍ത്ത് 'അദാനി ഗ്രീന്‍ എനര്‍ജി ഗാലറി'ക്ക് ലണ്ടനില്‍ തുടക്കം കുറിച്ചു. ഹരിതോര്‍ജ വാതകങ്ങളുടെ ഫലപ്രദമായ ഉപയോഗം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ
യൂ കെയിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ വാർഷിക കൺവൻഷനായ 17–ാമത് എംപിഎ യുകെ നാഷനൽ കോൺഫറൻസ് ഹേവാർഡ്സ് ഹീത്തിലെ അർഡിങ്ലി പട്ടണത്തിൽ വച്ചു 2024 മാർച്ച് 29, 30, 31 തീയതികളിൽ നടക്കും. മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ദൈവവചന ശുശ്രുഷക്കായി
ബാഡ് നൊയേസ്ററാഡ്റ്റ് ∙ ജര്‍മനിയിലെ ബാഡ് നൊയേസ്ററാഡ്റ്റ് (Bad Neustadt) സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ മലയാളി കമ്മ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇത്തവണ മ്യൂള്ബാഹ് ഹോളി ഫാമിലി ദേവാലയം വേദിയാകും. പെസഹാ വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ 12 വരെ കുമ്പസാരവും ആരാധനയും ഉണ്ടായിരിക്കും.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്സംഗം മീനഭരണി മഹോത്സവം ഈ മാസം 30 ന് ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് ആറിന് നടത്തപ്പെടും.
കൊളോണിലെ സിറോ മലബാര്‍ സമൂഹത്തിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നല്‍കും.
ബര്‍ലിനില്‍ പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം ഏഴുമണിക്ക് മരിയ ലീബ്ഫ്രൗവന്‍ (Marien Liebfrauen) പള്ളിയില്‍ നടക്കും. ദുഃഖവെള്ളി ദിനത്തില്‍ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്റെ വഴിയും രാവിലെ 11 മണിക്ക് സെന്റ് മത്തിയാസ് സെമിത്തേരിയിലാണ് നടത്തുന്നത്.
ഏപ്രില്‍ 1 മുതൽ യുകെയിലെ കുറഞ്ഞ വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ കുറഞ്ഞ വേതനം 10.42 പൗണ്ടാണ്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയമ്പോളും ബ്രിട്ടിഷുകാർ 13.9 ബില്യൻ പൗണ്ട് (ഏകദേശം 1,463,07 കോടി ഇന്ത്യൻ രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയെന്ന് റിപ്പോർട്ട്.
മലങ്കര കത്തോലിക്കാ സഭയുടെ ജർമനിയിലെ ഈ വര്‍ഷത്തെ വിശുദ്ധ വാര ശുശ്രൂഷകളുടെ സമയക്രമം മലങ്കരസഭാ ഭരണ സമിതി അറിയിച്ചു. നാളെ പെസഹാ ശുശ്രൂഷകള്‍ ബോണില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും, നാലിന് ക്രേഫെല്ഡിലും, നാലിന് ഹേര്‍ണെ ഡോര്‍ട്ട്മുണ്ടിലും നടക്കും.
ലണ്ടൻ ∙ ബ്രിട്ടനിലെ ഹോളി ആഘോഷങ്ങൾ കണ്ട് ഞെട്ടി ഇംഗ്ലിഷുകാർ. പ്രധാനമായും ബ്രിട്ടനിലെ ഡോർസെറ്റ്, ലെസ്റ്റർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹോളി ആഘോഷങ്ങൾ നടന്നത്.
ഗാൽവേ സെന്റ് തോമസ് സിറോ മലബാർ പള്ളിയിൽ വിശുദ്ധ വാര ധ്യാനവും തിരുകർമ്മങ്ങളും പെസഹവ്യാഴം ദുഖവെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു.
സ്റ്റീവനേജ് ∙ ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷത്തിന് ഏപ്രിൽ 7-ന് ഞായറാഴ്ച ഡച്ച്വർത്ത് വില്ലേജ് ഹാൾ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ്
റോം∙ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഓശാന ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അർപ്പിച്ച ദിവ്യബലിയിൽ കാഴ്ച സമർപ്പിക്കാൻ മലയാളി കുടുംബത്തിന് അവസരം ലഭിച്ചു. റോമിൽ താമസിക്കുന്ന ഇരിങ്ങാലക്കുട രൂപതയിലെ പൂരകം സെന്റ് ജോസഫ് ഇടവക അംഗമായ പ്രവാസി മലയാളി ഊരകം പൊഴോലിപറമ്പിൽ ജോജ് റപ്പായിയ്ക്കും
ലണ്ടൻ∙ വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ നടത്തി. ‘പ്രമേഹം: നിങ്ങൾ അറിയേണ്ടത് ’ എന്ന വിഷയത്തിൽ ലണ്ടൻ ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറുമായ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റുമായ പ്രഫസർ ഡോ. ഗോഡ്വിൻ സൈമൺ, സൈക്കോളജിക്കൽ സ്ട്രെസ്
കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC ) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു . ഡബ്ലിൻ പാമേസ്ടൗണിൽ നടന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250 ൽ അധികം ആളുകൾ പങ്കെടുത്തു.
ഒഇടി (ഒക്യുപ്പേഷണൽ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷ ‘കുറുക്കുവഴി’യിൽ പാസായി ബ്രിട്ടനിലെത്തിയ 148 നഴ്സുമാരുടെ ഭാവി തുലാസിൽ. 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തിൽനിന്നും പരീക്ഷ പാസായവരോടാണ് എൻഎംസി (നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ) വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊളോണിലെ സിറോ മലബാര്‍ സമൂഹം ഓശാനത്തിരുനാള്‍ ആഘോഷിച്ചു. മാര്‍ച്ച് 24ന് (ഞായര്‍) വൈകുന്നേരം നാലു മണിക്ക് മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ അങ്കണത്തില്‍ ഓശാനയുടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷസ് ചാലിശേരി സിഎംഐ വിശ്വാസികള്‍ക്ക് നല്കി.
കോവെൻട്രി ∙ സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. കോവെൻട്രിയിലെ എക്സൽ ലേഷർ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ധനുഷ് - ബേസിൽ സഖ്യം വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സുധീപ് -സന്തോഷ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് വിജയികൾ കിരീടത്തിലേക്ക് മുന്നേറിയത്.
വാട്ഫോർഡ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഓക്സ്ഫോർഡ് റീജിന്റെ നേതൃത്വത്തിൽ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം നാലാം തീയതി വ്യാഴാഴ്ച്ച, വാട്ഫോർഡ് ഹോളി ക്വീൻ സെന്ററിൽവച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ലണ്ടൻ/ ഡബ്ലിൻ∙ യുകെയിലെയും അയർലൻഡിലെയും വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളില്‍ ശനി, ഞായർ ദിവസങ്ങളിൽ ഓശാന ശുശ്രൂഷ നടന്നു. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, സ്റ്റോക്ക് ഓൺ ട്രെൻഡ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ
വെയിൽസ് ∙ യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ വെയിൽസിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടത്തിയതിൽ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കാണ്. നാല് ദിവസമാണ് ഇത്തവണത്തെ പണിമുടക്ക് നീണ്ടു നിൽക്കുക. 15 വർഷമായി വേതന വർധനവ് നൽകാൻ സർക്കാർ തയാറായിട്ടില്ലെന്ന്
ദ്രോഹെടാ ∙ അയർലൻഡിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ദ്രോഹെടാ ഇന്ത്യൻ അസോസിയേഷന് (ഡിഎംഎ) നവ നേതൃത്വം. ജനറൽ ബോഡി യോഗത്തിലാണ് ഡിഎംഎ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എമി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും പുതിയ വർഷത്തേക്കുള്ള പ്രവർത്തന
വത്തിക്കാന്‍സിറ്റി ∙ വത്തിക്കാനില്‍ നടന്ന ഓശാന ഞായര്‍ തിരുക്കർമങ്ങള്‍ രാവിലെ പ്രാദേശിക സമയം 10 മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ ആരംഭിച്ചു.
വാട്ടർഫോഡ് ∙ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. ഓശാന ഞായർ ശുശ്രൂഷകൾക്കു വെരി. റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്ക്കോപ്പ നേതൃത്വം നൽകി. മാർച്ച് 27 ബുധനാഴ്ച പെസഹ ശുശ്രൂഷകൾ നടക്കും. മാർച്ച് 29 വെള്ളിയാഴ്ച ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ 10ന് ആരംഭിക്കും. ഈസ്റ്റർ
ലണ്ടൻ ∙ കലഹങ്ങൾ, കലാപങ്ങൾ, മരണങ്ങൾ, മാരകരോഗങ്ങൾ. ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിൽ നോസ്ട്രഡാമസ് നടത്തിയ നിഗൂഢ പ്രവചനങ്ങളെല്ലാം വീണ്ടും ചർച്ചയിലേക്ക്. ചാൾസ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽറ്റണിനു
ഡബ്ലിൻ സിറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിനു ഓശാന ഞായറാഴ്ച തുടക്കം കുറിച്ചു. ജീവിത നവീകരണത്തിനു സഭാ മക്കളെ സഹായിക്കുന്നതിന് നോമ്പ് കാല ധ്യാനം ക്രമീകരിച്ചിരുന്നു.
ലണ്ടൻ∙ കഴിഞ്ഞയാഴ്ച ലണ്ടനിലെ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയർ മാനേജ്മെന്റിൽ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. നേരത്തെ നീതി ആയോഗിൽ പ്രവർത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നിതി ആയോഗിന്റെ
കെന്റ്/ലണ്ടൻ ∙ യുകെയിലെ കെന്റില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച സംഭവത്തില്‍ 12 വയസുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്ലെയ്ഡ് ഡ്രൈവിലുള്ള ഒരു പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ്
ലണ്ടൻ∙ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നുതിന്റെ ഭാഗമായി യുകെയിലെ വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകൾ നടന്നു. കുരുത്തോലകളുമായി വിവിധ സഭകളുടെ വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാർഥനകൾ നടത്തി. യുകെയിലെ
സ്വിണ്ടൻ ∙ യുകെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച് 24 ഞായറാഴ്ച മുതൽ ആരംഭിക്കും. മാർച്ച് 24 ഞായർ രാവിലെ 8.30 മുതൽ പ്രഭാത നമസ്കാരം, 9.30 മുതൽ ഓശാന ശുശ്രൂഷകൾ, 27 ബുധനാഴ്ച വൈകിട്ട് 9 ന് സന്ധ്യനമസ്കാരം, 9.30 മുതൽ പെസഹ ശ്രുശൂഷകൾ എന്നിവ
കൊളോണ്‍ ∙ യൂറോപ്പിലെ വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഓശാന തിരുനാള്‍ ആചരണം മാര്‍ച്ച് 24 ന് (ഞായര്‍) നടക്കും. വൈകുന്നേരം നാലു മണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ (Danzierstr.53,51063 Koeln) ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിയ്ക്കും. തുടര്‍ന്ന്
ഫ്രാങ്ക്ഫര്‍ട്ട് ∙ സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയന്റെ ഈ വര്‍ഷത്തെ ഓശാന ആചരണം ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുമെന്ന് മലങ്കരസഭാ ഭരണസമിതി അറിയിച്ചു. മാര്‍ച്ച് 24 ന് ഓശാന തിരുനാള്‍ ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് മ്യൂണിക്കിലും, രണ്ടരയ്ക്ക്
നേവിഗസ് ∙ മദ്ധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സീറോ മലബാര്‍ സമൂഹം നടത്തിയ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം പൂര്‍വാധികം ഭംഗിയായി. മാര്‍ച്ച് 22 ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് നേവിഗസിലെ മരിയന്‍ കത്തീഡ്രലിന്റെ താഴ്വരയില്‍ക്കൂടി നടത്തിയ ഭക്തിനിര്‍ഭരമായ കുരിശിന്റെ
ബെർലിൻ ∙ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മോസ്കോയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ വിപുലമായ അന്വേഷണം വേണമെന്ന് ഒലാഫ് ആവശ്യപ്പെട്ടു. ' രാജ്യത്തിന്റെ ചിന്തകള്‍ ഇരകളുടെ കുടുംബങ്ങളോടും പരിക്കേറ്റ എല്ലാവരോടും കൂടെയാണ് ' - ഒലാഫ് പ്രസ്താവനയില്‍
ബര്‍ലിന്‍ ∙ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ യുകെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജർമനിയുടെ വിവിധ നഗരങ്ങളിലായി പീഡാനുഭവവാര ശുശ്രൂഷകള്‍ നടക്കും. ബര്‍ലിന്‍, ഹാനോവര്‍, ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്,
ലണ്ടൻ ∙ യുകെയിലെ തൊഴിലില്ലാത്ത വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഒരു വർഷം കൂടി തുടരാൻ യുകെ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. 2022-ൽ കെയർ സെക്ടർ ഉദാരവത്കരിച്ചതിനു ശേഷം യുകെയിൽ എത്തിയ നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്പോൺസർമാർക്ക് അവർക്ക്
ബെൽഫാസ്റ്റ് ∙ ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധവാര ശുശ്രൂഷകൾ മാർച്ച് 24 ഞായറാഴ്ച്ച ആരംഭിക്കും. രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും, വി. കുർബാനയും ഓശാനയുടെ ശുശ്രൂഷയും. മാർച്ച് 27 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പെസഹായുടെ ശുശ്രൂഷയും, മാർച്ച് 29-ന് രാവിലെ 9 മണിക്ക്
ലണ്ടൻ ∙ ചാൾസ് മൂന്നാമൻ രാജാവിനു പിന്നാലെ വെയിൽസിന്റെ രാജകുമാരി എന്നറിയപ്പെടുന്ന കെയ്റ്റ് രാജകുമാരിക്കും കാൻസർ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാൻസർ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികിൽസ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാൽ ഏതു തരം
സൗത്താംപ്ടൺ ∙ യുകെ സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച് 23 മുതൽ 30 വരെ നടക്കും. മാർച്ച് 23 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഓശാന ഞായർ ദിന കുർബാന, 27 ന് ബുധനാഴ്ച വൈകിട്ട് 5 ന് പെസഹ വ്യാഴം ശ്രുശൂഷ എന്നിവ നടക്കും. മാർച്ച് 29 ന് വെള്ളിയാഴ്ച
സോമർസെറ്റ് ∙ സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയയത്തിലെ വിശുദ്ധ വാരാചരണം മാർച്ച് 23 ശനിയാഴ്ച മുതൽ ആരംഭിക്കും. മാർച്ച് 23 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഓശാന ശുശ്രൂഷകൾ, 27 ബുധനാഴ്ച വൈകിട്ട് 8 ന് പെസഹ ശ്രുശൂഷകൾ എന്നിവ നടക്കും. മാർച്ച് 29 വെള്ളിയാഴ്ച രാവിലെ 11 മുതൽ
ലണ്ടൻ ∙ കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ അമനകര താമരക്കാട് പ്രദേശങ്ങളിൽ നിന്ന് യുകെയിലേക്ക്
ലണ്ടൻ ∙ ഡര്‍ബി സെന്റ് ജോണ്‍സ് ഇവാഞ്ചലിക്കല്‍ പള്ളിയുടെ ഹാളില്‍ സംഘടിപ്പിച്ച സംഗീത പരിപാടി ആസ്വാദകര്‍ക്ക്
ബസ്രല്‍സ് ∙ ഇയു ആസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം
ബര്‍ലിന്‍ ∙ അഡിഡാസിനെ ഒഴിവാക്കാനുള്ള ജര്‍മന്‍ ഫുട്ബോളിന്റെ തീരുമാനം ഷോള്‍സ് ഗവണ്മെന്റില്
എക്സീറ്റർ/ലണ്ടൻ • ഈസ്റ്റർ ദിനങ്ങളിൽ യുകെയിലെ കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് അറിയിച്ചു. മഴയോ മഞ്ഞുവീഴ്ചയോ ആണ്
ലണ്ടൻ ∙ യുകെയിലെ ആദ്യകാല മലയാളി ഡോക്ടർ എം. കെ. രാമചന്ദ്രൻ (86) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ.എം.കെ രാമചന്ദ്രൻ മാർച്ച് 16 നാണ് അന്തരിച്ചത്. സംസ്കാരം 26 ന് നടക്കും. ഭാര്യ: കോളിയോട്ട് രമ. മക്കൾ: റമീന (യുഎസ്എ.), റസ്സീത്ത (ലണ്ടൻ), രാഹേഷ് (ലണ്ടൻ). മരുമകൻ: യാൻവില്യം. പരേതരായ മണ്ണോത്ത് കുളങ്ങര
ലണ്ടൻ∙ രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് നിരാശ നൽകുന്ന തീരുമാനമായി
ലണ്ടൻ∙ സൈബർ ഫ്ലാഷിങ് (ഓൺലൈനിലൂടെയുള്ള നഗ്നതാ പ്രദർശനം) കുറ്റത്തിന് ഇംഗ്ലണ്ടിൽ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് യുകെയുടെ അംഗ രാജ്യങ്ങളായ ഇംഗ്ലണ്ടിലും വെയില്‍സിലും സൈബർ ഫ്ലാഷിങ് കുറ്റമായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്സ് ( 39 )
യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രതിരോധ തന്ത്രം, യുക്രെയ്നുള്ള പിന്തുണ എന്നിവ പ്രധാന അജണ്ടയായി. 27 അംഗ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നു.
മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സിറോ മലബാര്‍ സമൂഹം നാല്‍പ്പതാം വെള്ളിയാഴ്ച ആചരിക്കുന്നു.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായ ഏഴാം തവണയും ഫിന്‍ലന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു.
അയര്‍ലന്‍ഡില്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് കൃത്രിമ രേഖകള്‍ ചമച്ച് വ്യാജ വിദ്യാർഥി വീസ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ രാജ്യത്തെ സ്കൂളുകളെ ആശങ്കയിലാക്കുന്നു.
നാട്ടിൽ ഇറങ്ങിയ കാട്ടുപന്നിയെ ജർമനിയിൽ അധികൃതർ വെടിവച്ച് കൊന്നു. റൈന്‍ നഗരത്തിലെ മൈന്‍സില്‍ ഇറങ്ങിയ കാട്ടുപന്നിയെ ജനജീവിതത്തിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ കൊലപ്പെടുത്തിയത്.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ഈസ്റ്റ്ഹാം സെന്റ് ജോർജ് മിഷനിൽ ഈ വർഷത്തെ വാർഷിക ധ്യാനവും ആരാധനയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തി.
യൂറോപ്പിൽ ആദ്യമായി ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ബോർഡ് പ്രസിഡന്റ് സ്വാമി ശ്രീമദ് സച്ചിദാനന്ദയുടെ ദിവ്യ പ്രബോധനവും ധ്യാനവും മേയ് 4, 5 തീയതികളിൽ യുകെയിലെ ശിവഗിരി ആശ്രമത്തിൽ വച്ച് നടത്തപ്പെടുന്നു.
ലണ്ടൻ ∙ ബ്രിട്ടനിൽ സാമ്പത്തിക രംഗത്ത് ഇത് മടങ്ങിവരവിന്റെ വർഷമാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും പലിശ വർധനയെയും എല്ലാം നിയന്ത്രിച്ച് സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്
ഡബ്ലിൻ∙ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവച്ചു. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമർപ്പിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തിൽലിയോ വരദ്കർ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം
സ്വീഡനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്ന രണ്ടു പേരെ ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പ്രവര്ത്തകരനാണെന്നാണ് സംശിക്കുന്നത്.
ലണ്ടൻ ∙ സൂപ്പർ മാർക്കറ്റ് ഭീമന്മാരായ ടെസ്കോയും ലിഡിലും തമ്മിലുള്ള നിയമ യുദ്ധത്തിൽ ലിഡിലിന് ജയം. ലിഡിലിന്റെ ലോഗോയുമായി ഏറെ സമാനതകളുള്ള ടെസ്കോയുടെ ക്ലബ് കാർഡ് ലോഗോ പിൻവലിക്കണമെന്നതായിരുന്നു ലിഡിലിന്റെ ആവശ്യം. ഏറെനാൾ കോടതി കയറിയ വിഷയത്തിൽ ഒടുവിൽ വിധി വന്നത് ലിഡിലിന് അനുകൂലമായി. നീല ചതുരത്തിലെ മഞ്ഞ
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാൻസ് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ലക്ഷക്കണക്കിന് വീട് ഉടമകൾ. മൂന്നു ശതമാനത്തിൽ താഴെ, രണ്ടുവർഷത്തേക്കും
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ യുവ പ്രതിഭകളുടെ അഭാവം രാജ്യത്തെ കമ്പനികളെ തകര്‍ച്ചയിലേയ്ക്കു നയിക്കുന്നതായി
വെയിൽസ് ∙ യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണു മരിച്ചു. യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ രാജേഷ് തന്റെ കയ്യിൽ കെട്ടിയിരുന്ന വാച്ചിൽ എമർജൻസി പിൻ അമർത്തിയാണ് താമസ സ്ഥലത്തേക്ക് ആംബുലൻസ്
ആഷ്ഫോർഡ് ∙ കോയിഡോൺ സെന്റ് പോൾ മലങ്കര മിഷന്റെയും (St. Paul Malankara Mission Croydon) ആഷ്ഫോർഡ് സെന്റ് തോമസ് മലങ്കര മിഷന്റെയും (St. Thomas Malankara Mission Ashford Kent) സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി 40–ാം വെള്ളിയാഴ്ച ദിനത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ മുഖ്യ കാർമികത്വത്തിൽ എയിൽസ്ഫോർഡ് പ്രിയോറി ദേവാലയത്തിൽ 22ന് ഉച്ചക്ക് 1.30 മുതൽ നടത്തപ്പെടുന്നു.
നോർവിച്ച് ∙ യുകെ നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച് 24 മുതൽ ആരംഭിക്കും. ഇടവക വികാരി ഫാ. ലിജു വർഗീസ് നേതൃത്വം നൽകും. മാർച്ച് 24 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3വരെ ഓശാന ദിന കുർബാന, 27 ബുധനാഴ്ച വൈകിട്ട് 6ന് പെസഹ വ്യാഴം ശുശ്രൂഷ എന്നിവ
ലൂട്ടൻ∙ വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച് ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെഭാഗമായി സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.
ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിഐസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 മുതല്‍
ലണ്ടൻ ∙ രണ്ടു ശതമാനം മുതൽ അഞ്ചു ശതമാനം വരെ കൗൺസിൽ ടാക്സ് കൂട്ടി ലോക്കൽ കൗൺസിലുകൾ. ഇതോടെ കൗൺസിൽ ടാക്സിൽ ഓരോ മാസവും ശരാശരി അമ്പതു മുതൽ നൂറു പൌണ്ടുവരെ വർധനയാണ് ബ്രിട്ടണിലെ ഓരോ കുടുംബത്തിനും ഉണ്ടാകുന്നത്. ശമ്പളം മാത്രം അതേപടി നിലനിൽക്കുകയും എല്ലാ ചെലവുകളും ദിനംപ്രതി വർധിക്കുകയും ചെയ്യുന്ന ബ്രിട്ടണിൽ
ലണ്ടൻ ∙ യുകെയിലെ കാര്‍ലിസില്‍ കറുത്ത വര്‍ഗക്കാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ വംശീയമായി അധിക്ഷേപിക്കുകയും അത് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്ത കേസില്‍ നാല് കൗമാരക്കാരായ ആണ്‍കുട്ടികള്‍ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍
ലണ്ടൻ∙ പുതിയ 'ജയിംസ് ബോണ്ട്’ ആയി ബ്രിട്ടിഷ് നടൻ ആരോൺ ടെയ്ലർ ജോൺസൺ (33) വേഷമിടും. ഇതു സംബന്ധിച്ച ഓഫർ ഔദ്യോഗികമായി ആരോൺ ടെയ്ലർ ജോൺസൺ നൽകിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാനിയൽ ക്രെയ്ഗിന്റെ പിൻഗാമിയായി തന്നെ തിരഞ്ഞെടുത്ത കാര്യം ആരോൺ ടെയ്ലർ ജോൺസൺ ഔദ്യോഗികമായി സ്ഥീകരിച്ചിട്ടില്ല.
റോം∙ മാർ ഈവാനിയോസ് മെത്രാപ്പെലീത്തായെ റോമിലെ പരിശുദ്ധസിംഹാസനം ധന്യനായി (Venerable) പ്രഖ്യാപിച്ചതിന്റെ നന്ദി സൂചകമായി ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികൾ ദിവ്യബലി അർപ്പിച്ചു. വത്തിക്കാന്‍ സമീപമുള്ള ഇടവക ദേവാലയത്തിൽ വികാരി ഫാ. ബെനഡിക്റ്റ് കുര്യന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയിലും
കവൻട്രി∙ ഡിമെൻഷ്യ ബാധിച്ച 94 വയസ്സുകാരനെ മർദിച്ചതിന് മലയാളി യുവാവിന് 12 മാസത്തെ തടവ് ശിക്ഷ. കൊല്ലം കുണ്ടറ സ്വദേശിയായ യുവാവാണ് കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എക്സെറ്ററിലെ ലാങ്ഫോർഡ് പാർക്ക് കെയർ ഹോമിൽ കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. വിക്ടർ ഹാർട്ട് എന്ന
ലണ്ടൻ∙ മലയാളിയുടെ ‘നാടൻ വാറ്റ്’ യുകെയിലും ശ്രദ്ധനേടുന്നു. യുകെയിലെ നോർത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയായ ബിനു മാണി യുകെയിൽ ആദ്യമായി നാടൻ വാറ്റ് സർക്കാർ അനുമതിയോടെ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.
ജര്‍മനിയില്‍ പാപ്പരായ കമ്പനികളുടെ എണ്ണത്തിൽ 19% വർധന രേഖപ്പെടുത്തി. ഈ വര്‍ഷം രാജ്യത്ത് ഏകദേശം 20,000 കമ്പനികൾ ഇനി പാപ്പരത്തത്തിന് ശ്രമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡബ്ലിൻ ∙ കഴിഞ്ഞ വര്‍ഷം അയര്‍ലൻഡിൽ ഏറ്റവുമധികം വർക്ക് പെർമിറ്റുകൾ ലഭിച്ചത് ഇന്ത്യക്കാർക്ക്. ആകെ അനുവദിച്ചത് 30,981 വര്‍ക്ക് പെര്‍മിറ്റുകളിൽ 38 ശതമാനം ഇന്ത്യക്കാരുടെയാണ്. അതായത് 11,893 എണ്ണം.
ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരമായ സുവാറ 2024ൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.
സെന്റ് പാട്രിക്സ് ഡേ പരേഡിൽ പങ്കു ചേർന്ന് ബലിനസ്ലോയിലെ മലയാളി കൂട്ടായ്മ. അയർലൻഡിലെ ഗാൾവേ കൗണ്ടയിലെ ബലിനസ്ലോയിലെ സെന്റ് പാട്രിക് ദിനത്തിലെ ആഘോഷത്തിന് മലയാളി സാന്നിധ്യം മാറ്റുകൂട്ടിയത്. ബലിനസ്ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് മലയാളികളും പങ്കെടുത്തത്.
ലണ്ടൻ ∙ യുകെ, ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമ തീരുമാനത്തില്‍ എത്താതെ പിരിഞ്ഞു. 14-ാം വട്ട ചര്‍ച്ചകളിലാണ് കാര്യങ്ങള്‍ കരാറിലേക്ക് എത്താതെ അവസാനിപ്പിച്ചത്.
ലണ്ടൻ ∙ യുകെയിൽ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിട്ട സ്ത്രീയില്‍ നിന്നും 20,000 പൗണ്ട് മോഷ്ടിച്ച കെയറര്‍ക്ക് ഒരു വര്‍ഷവും ഒരു മാസവും തടവു ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ കോടതി.
കാർഡിഫ്/ലണ്ടൻ • യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്ററായി വോൺ ഗെതിങ് തിരഞ്ഞെടുക്കപ്പെടും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഷ് ലേബർ പാർട്ടി നേതൃ സ്ഥാനത്തെക്കാണ് വോൺ ഗെതിങ് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റ് ആട്ടിമറികൾ ഒന്നും നടന്നില്ലേൽ
കൊളോണ്‍∙ കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയില്‍ വലിയനോയമ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന വാര്‍ഷിക ധ്യാനം നാളെ നടക്കും.കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയ ഹാളിലാണ് (Liebfrauen Haus, Adamstrasse 21,51063 Koeln) ധ്യാനം നടക്കുന്നത്.
റോം ∙ റോമിലെ ഹോട്ടൽ പാർക്കോ ഡെയ് പ്രിൻസിപിയിൽ നടന്ന ലയൺസ് ക്ലബ്ബിന്റെ ഇന്റർനാഷനൽ മീറ്റിങ്ങിൽ ലയൺസ് റോമാ കേരളാ ക്ലബ്ബിന് ലയൺസ് ക്ലബ് ഇന്റർനാഷനൽ പ്രസിഡന്റ് ഡോ. പാത്തി ഹിൽ ബാഡ്ജിങ്ങ് അംഗീകാരം നൽകുകയും ക്ലബ് അംഗങ്ങളെ ആദരിക്കുകയും ലയൺസ് ക്ലബിന്റെ ഭാഗമാക്കി സ്വീകരിക്കുകയും ചെയ്തു.
ഹാംഷർ∙ ഹാംഷറിലെ ബ്രൗട്ടനിലുള്ള കമ്യൂണിറ്റി ഷോപ്പിന്റെ പ്രവേശന കവാടത്തിൽ മൃഗങ്ങളുടെ ശവങ്ങൾ കാണപ്പെട്ടത് പ്രദേശവാസികളിൽ ഭീതിപരത്തുന്നതായി റിപ്പോർട്ട്. ഇതിനു പുറമെ പ്രദേശത്തെ പ്രൈമറി സ്കൂളിനു മുന്നിൽ 27 ചത്ത മുയലുകളെ സാമൂഹികവിരുദ്ധർ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാൻ, ഇരപിടിയൻ പക്ഷികൾ എന്നിവയുടെ
കവൻട്രി ∙ ഇംഗ്ലണ്ടിലെ കവൻട്രിയിൽ 17 മത് ഐഎജി യൂകെആന്റ് യൂറോപ്പ് നാഷനൽ കോൺഫറൻസ് റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുതമീറ്റിങിൽ അനുഗ്രഹീത കൺവൻഷൻ പ്രാസംഗികൻ റവ. രവി മണി ബാംഗ്ലൂർ മുഖ്യസന്ദേശം നൽകി. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന വർഷിപ്പ് ലീഡർ ബ്രദർ അനിൽ അടൂർ ഐഎജി ക്വയറിനൊപ്പം
യുകെയിലെ സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2024-25 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുക. ഫെബ്രുവരി 25-ന്
ലണ്ടൻ ∙ ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷൻ കമ്പനിയായ വോഡഫോൺ ഇറ്റലിയിലെ ബിസിനസ് സ്വിറ്റ്സർലൻഡിലെ സ്വിസ്കോമിന് 870 കോടി ഡോളറിന് വിൽക്കുന്നു. അടുത്ത വർഷം ആദ്യത്തോടെ ഇടപാടുകൾ പൂർത്തിയാക്കും. ഏതാനും വർഷത്തേക്ക് സ്വിസ്കോമിന് ചില സേവനങ്ങൾ വോഡഫോൺ നൽകും. വോഡഫോണിന്റെ ഇറ്റലിയിലെ ബിസിനസ് പ്രതിസന്ധി നേരിട്ടതോടെയാണ്
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും. മിഷനുകളിലും, പ്രൊപ്പോസഡ് മിഷനുകളിലും, വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു. ഓശാന ഞായറാഴ്ച തുടങ്ങി ഉയിർപ്പ് ഞായറാഴ്ച വരെ ഉള്ള വിശുദ്ധ വാരത്തിൽ വിവിധ
ലണ്ടൻ∙ 20 വർഷം ഭർത്താവിനെ വീടിനുള്ളിൽ നിരന്തരമായി അസഭ്യം പറയുകയും മർദിക്കുകയും കത്തി വീശി ഭീതി പരത്തുകയും ചെയ്ത ഷെറി സ്പെൻസറുടെ സിസിടിവി ദൃശ്യങ്ങൾ തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചാനൽ 5 ഡോക്യുമെന്ററിയിൽ പ്രദർശിപ്പിക്കും. ‘മൈ വൈഫ്, മൈ അബ്യൂസർ: ദി സീക്രട്ട് ഫൂട്ടേജ്’ എന്ന ഡോക്യുമെന്ററിയിൽ
ബ്രസല്‍സ് ∙ മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തിനായി പുതിയ നിയമത്തിന് അംഗീകാരം നൽകി യൂറോപ്യന്‍ യൂണിയന് (ഇയു). യൂറോപ്യന്‍ യൂണിയന് മീഡിയ ഫ്രീഡം ആക്ട് എന്ന നിയമം നടപ്പാക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരെയും അവരുടെ ഉറവിടങ്ങളെയും സംരക്ഷിക്കാനാണ് ഇയു ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് പുതിയ നിയമം സഹായിക്കുമെന്ന് കരുതപ്പെടുന്നു.
ലണ്ടൻ∙ യുകെയിൽ മാർച്ച് 11 മുതൽ കെയറർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വീസ ലഭിക്കില്ലന്ന നിയമം നിലവിൽ വന്നതോടെ ആശ്രിത വീസ നിയന്ത്രണത്തിൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്.
ലണ്ടൻ ∙ സമീക്ഷ സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് ഷെഫീൽഡ് റീജൻ. 32 ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ അരുൺ - പ്രവീൺസഖ്യം വിജയികളായി. അനീഷ് - വരുൺ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. ഫസൽ - അലി സഖ്യം മൂന്നാം സ്ഥാനവും സുരേഷ് കുമാർ - ഡാനിയൽ കാൽട്ടൺ സഖ്യം നാലാം
ലണ്ടൻ ∙ ബ്രിട്ടനിൽ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം ഏപ്രിൽ ഒന്നുമുതൽ വർധിക്കും. 5.5 ശതമാനം വർധനയാണ് ശമ്പളത്തിൽ വരുത്തുന്നത്. പാർലമെന്റ് പേ ആൻഡ് എക്സ്പെൻസ് വാച്ച്ഡോഗ് (ഇൻഡിപ്പെൻഡന്റ് പാർലമെന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി) ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ നിരക്കനുസരിച്ച് എംപിമാരുടെ വാർഷിക
ലണ്ടൻ ∙ മേയ് രണ്ടിന് ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ് നടത്താൽ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇതോടെ മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിനൊപ്പം പൊതുതിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇത്തരമൊരു ആവശ്യം പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി ഉന്നയിച്ചിരുന്നു. 2024ന്റ
ലണ്ടൻ ∙ ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. ദോശക്ക് ഇന്ന് ലോകം മുഴുവൻ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോൾ ഭക്ഷണപ്രേമികൾക്ക് ഇടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. ഇന്നിപ്പോൾ ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല ദോശയുടെ രുചിപ്പെരുമ. കഴിഞ്ഞ ദിവസം യുകെയിലെ
ബ്രസല്‍സ് ∙ എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ യൂണിയന് നിയമം ഈ വര്‍ഷം അവസാനം നിലവില്‍ വരും. നിയമത്തിലൂടെ അസ്വീകാര്യമായ, അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന എഐ ടൂളുകള്‍ നിരോധിക്കും. സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍
ലണ്ടൻ ∙ ആഗോളതലത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഒന്നിച്ചുചേര്‍ന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനുവേണ്ടി ഇന്റര്‍നാഷനല്‍ ഫെഡറേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് (IFSW) എല്ലാ വര്‍ഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുന്‍ നിര്‍ത്തി മാര്‍ച്ച് മാസത്തിലാണ് ലോക സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കുന്നത്.
Results 1-100 of 8136