Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
Pope Francis

ബർലിൻ ∙ ഗർഭച്ഛിദ്രം നടത്തുന്നവർ കൊട്ടേഷൻ കൊലയാണു നടപ്പാക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നടന്ന ജനറൽ ഓഡിയൻസിലാണ് മാർപാപ്പ ഗർഭഛിദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

ഒരു ജീവൻ നശിപ്പിക്കാൻ ആർക്കും അവകാശമില്ല, ആര് അതിനു തുനിഞ്ഞാലും  കുറ്റക്കാരു തന്നെയെന്നു മാർപാപ്പ എടുത്ത് പറഞ്ഞു. സഭ പഠിപ്പിക്കുന്ന പത്ത് കൽപനകളിൽ , പ്രധാനമായ കൽപനകളിൽ ഒന്നാണ് കൊല്ലരുത് എന്ന്. മാർപാപ്പ സഭാ വിശ്വാസികളെ ഉപദേശിച്ചു.

ഇന്ന് വത്തിക്കാനിലെ പ്രസന്നമായ കാലാവസ്ഥയിൽ ഇരുപതിനായിരത്തി ലധികം  പേരാണ് മാർപാപ്പയെ ഒരു നോക്ക് കാണാനും വചനങ്ങൾ കേൾക്കാനും വത്തിക്കാൻ പൗരാവലിയെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.