Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
ksf-mala

ഫ്രാങ്ക്ഫർട്ട്∙ ഫ്രാങ്ക്ഫർട്ട്  കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന  മലയാളം സ്കൂളിൽ അവധിക്കാലത്തിനു ശേഷം പുതിയ ബാച്ച് ആരംഭിച്ചു. പുതിയ ബാച്ചിലെ കുട്ടികൾക്ക്  രക്ഷാകർത്തൃ പ്രതിനിധി റോജി വർഗീസ് സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡന്റ് ബോബി ജോസഫ്,  സെക്രട്ടറി കോശി മാത്യു എന്നിവർ ആശംസകൾ നേർന്നു.

ksf-mala-1

സമാജത്തിന്റെ  നേതൃത്വത്തിൽ 1980 കളിൽ തുടങ്ങിയ മലയാളം സ്കൂളിൽ ഇപ്പോൾ വിവിധ ബാച്ചുകളിലായി 20 കുട്ടികൾ മലയാളം പഠിക്കുന്നുണ്ട്. മലയാളം പഠിക്കാൻ മുടക്കം കൂടാതെ കുട്ടികളെ സ്കൂളിലേയ്ക്കയക്കുന്ന മാതാപിതാക്കൾക്ക് സമാജം ഭാരവാഹികൾ നന്ദി പറഞ്ഞു.  School Address: Haus der Volksarbeit e. V., Eschenheimer Anlage 21,60318 Frankfurt am Main.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.