Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മുൻ ജർമൻ ചാൻസലർ ഷ്റോഡറിനു നാലാം തവണയും വിവാഹമോചനം

കൈപ്പുഴ ജോൺ മാത്യു
shrawder

ബർലിൻ ∙ മുൻ ജർമൻ ചാൻസലർ ഗെഹാർഡ് ഷ്റോഡറിന് (72) നാലാം തവണയും  വിവാഹമോചനം. നാലാം ഭാര്യ ഡോറീസ് കോഫ് വുമായി ഔദ്യോഗികമായി കഴിഞ്ഞ ദിവസം വഴിപിരിഞ്ഞു. 

ഹാനോവറിലെ ജില്ലാ കോടതിയാണ് ഷ്റോഡർക്ക് വിവാഹമോചനം അനുവദിച്ചത്.മാധ്യമ പ്രവർത്തകയായ ഡോറീസിനെ 1996 ലാണ് ഷ്റോഡർ വിവാഹം ചെയ്തത്. 

shrwader1

ഇതോടൊ കഴിഞ്ഞ ഒരു വർഷമായി ഷ്റോഡറുടെ നിഴലായി പിന്തുടർന്ന തെക്കൻ കൊറിയക്കാരി കീം സോ യോണിനെ ഷ്റോഡർ ഈ വർഷം തന്നെ വിവാഹം  ചെയ്യും. ഇതു ഷ്റോഡറുടെ അഞ്ചാം വിവാഹമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.