Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മറിയക്കുട്ടി കളത്തില്‍ കുന്നേല്‍ നിര്യാതയായി

mariyakutty-kalathil-obit

സൂറിക്ക്∙ സ്വിസ്  മലയാളി ട്രീസ വെട്ടിക്കലിന്‍റെ മാതാവ് മറിയക്കുട്ടി കളത്തില്‍ കുന്നേല്‍ (93) നിര്യാതയായി. പരേതനായ വര്‍ഗ്ഗിസ് കളത്തില്‍ കുന്നേല്‍ ആണ് ഭര്‍ത്താവ് .

മക്കള്‍: റോസ (പരേത), ജോസ് (പരേതന്‍ ), മേരി, തോമസ്‌, ജോഷി. മരുമക്കള്‍: പാപ്പച്ചന്‍ വെട്ടിക്കല്‍ (സ്വിറ്റ്സര്‍ലന്‍ഡ്) ജോസ് (പരേതന്‍), തോമസ്‌  പുലിക്കോട്ടില്‍, സീന (സ്വിറ്റ്സര്‍ലന്‍ഡ്) മേരി (ഇറ്റലി). സംസ്കാരം  വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മൈലുംപുള്ളി സെന്റ് .മേരിസ് പള്ളി സെമിത്തേരിയില്‍. വിവരങ്ങള്‍ക്ക്: 0091  944 792 4058.

വാർത്ത∙ ഷിജി ചീരംവേലില്‍  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.