Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടൊറിനോയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

italy

ടോറിനോ∙  ഇറ്റലിയിൽ പ്രകൃതി ക്ഷോഭം നാശം വിതയ്ക്കുന്നു. കനത്ത മഴയും മൂടൽ മഞ്ഞും  അനിയന്ത്രിതമായ വെള്ളപ്പൊക്കവും പരിഗണിച്ച് അധികാരികൾ ടോറിനോയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇറ്റലിയിൽ നോർത്ത്, സൗത്ത് റീജിയനുകളിൽ സമാന കാലാവസ്ഥ നാശം വിതയ്ക്കുന്നുണ്ട്.ആവശ്യമായ മുൻകരുതൽ സർക്കാർ സജ്ജമാക്കുന്നുണ്ടെങ്കിലും യാത്രക്കാരും ടൂറിസ്റ്റുകളും  ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.