Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രിയയില്‍ വെള്ളിയാഴ്ച വരെ കടുത്ത വേനല്‍

sommer

വിയന്ന∙ വരുന്ന വെള്ളിയാഴ്ച വരെ ഓസ്ട്രിയയില്‍ കടുത്ത ചൂട് തുടരും. താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയരുന്നത്. ഇന്ന് താപനില 20 വരെയും നാളെ മുതല്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. ഇത് 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും 28 നും 31 ഡിഗ്രി സെല്‍ഷ്യസും വരെ ഉയരും. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും വിയന്നയില്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയും അന്തരീക്ഷ താപനില ഉയരും. തലസ്ഥാന നഗരമായ വിയന്നയില്‍ സാധാരണ സെപ്റ്റംബര്‍ മാസങ്ങളില്‍ 23 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും ഉയര്‍ന്ന ചൂട് വരാറുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.