Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഐശ്വര്യയും ആരാധ്യയും

ജോസ് കുമ്പിളുവേലില്‍
aiswarya-and-aradhya

പാരീസ്∙ കാന്‍ ചലച്ചിത്രോത്സവത്തില്‍ വീണ്ടും ഐശ്വര്യ റായിയിലൂടെ ഇന്ത്യയുടെ തിളക്കം. റെഡ്കാർപെറ്റില്‍ ചുവട് വച്ച താരം ഇത്തവണയും ആരാധകരുടെ നിറഞ്ഞ കൈയടി നേടി. ഐശ്വര്യയുടെ വസ്ത്രമാണ് എല്ലാ വര്‍ഷവും കാനില്‍ ശ്രദ്ധേയമാകുന്നത്. ഇക്കുറി അമ്മയ്ക്കൊപ്പം കാനില്‍ തിളങ്ങാന്‍ മകൾ ആരാധ്യയുമുണ്ടായിരുന്നു.

rai-a

ചിത്രശലഭത്തെയോ, പീലി നിവര്‍ത്തിയ മയിലിനെയോ ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന ഗൗണ്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ വേഷം. ചുവപ്പു നിറത്തിലുള്ള ഗൗണില്‍ മാലാഖയായി ആരാധ്യയുമുണ്ടായിരുന്നു. ഐശ്വര്യയുടെ കൈ പിടിച്ച് ആരാധ്യ കറങ്ങുന്ന വിഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.