Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സര്‍ലന്‍ഡ് സെന്റ്‌ മേരീസ് സിറിയല്‍ ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് നവ സാരഥികള്‍

b-36

സ്വിറ്റ്സര്‍ലന്‍ഡ്∙ സെന്റ്‌ മേരീസ് സിറിയല്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ 2018-20 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഫാ. കുര്യാക്കോസ് കൊള്ളന്നൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുത്തു. അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബ്ബാനന്തരം അഭിവന്ദ്യ തിരുമേനിയുടെ ആശിര്‍വാദത്തോടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റ്- തോമസ്‌ മാത്യു, ചേലപ്പുറത്ത്, സെക്രട്ടറി- ബിനോയി വെട്ടിക്കാട്ട്, ട്രഷറര്‍- സാജു മാത്യു ചേലപ്പുറത്ത്, കമ്മിറ്റി അംഗങ്ങള്‍- റെജി ജോണ്‍, ബേബി തടത്തില്‍, സിജി തോമസ്‌, ബാബു വെതാനി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.