Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രിയന്‍ റയില്‍വേയ്ക്ക് സീമെന്‍സിന്‍റെ 200 പുതിയ എഞ്ചിനുകള്‍

raiway

വിയന്ന∙ ഓസ്ട്രിയന്‍ റയില്‍വേയ്ക്ക് പുതിയ 200 എഞ്ചിനുകള്‍ ഇതില്‍ ആദ്യത്തെ 4 എണ്ണം താമസിയാതെ ട്രാക്കിലോടിത്തുടങ്ങും.അത്യാധുനിക കമ്പ്യൂട്ടര്‍ സംവിധാനത്തോടു കൂടിയ സീമെന്‍സ് ലോക്കോ മോട്ടീവുകളാണ് ട്രാക്കിലെത്തുന്നത്.

ജൂണ്‍ ആദ്യം ആദ്യത്തെ 4 എഞ്ചിനുകള്‍ ട്രാക്കില്‍ എത്തും.

തുടര്‍ന്നുള്ള ഓരോ മാസവും 4 വീതം എഞ്ചിനുകള്‍ റെയില്‍വേയുടെ ഭാഗമാകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയെന്നത് പിന്നീട് മണിക്കൂറില്‍ 230 കിലോമീറ്ററായി മാറും. ഹൈടെക് ക്യാബിന്‍റെ വീഡിയോയും ഓസ്ട്രിയന്‍ റയില്‍വേ പുറത്തിറക്കി.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.