sponcers

Result For "Pope Francis"

യുഎഇ ലോകത്തിനു മാതൃക: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ

ദുബായ് ∙ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് വിശ്വാസികൾക്കു മുഴുവൻ അദ്ദേഹത്തെ കാണുന്നതിനും കുർബാനയിൽ പങ്കെടുക്കുന്നതിനും വിപുലമായ സൗകര്യങ്ങൾ ചെയ്ത യുഎഇ സർക്കാരിന്റെ നടപടി ലോകത്തിനു തന്നെ മാതൃകയാണെന്ന് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ....

മാർപാപ്പയുടെ പഴ്സനൽ സെക്രട്ടറിക്ക് ഓർഡർ ഓഫ് സായിദ്-2 ബഹുമതി

അബുദാബി∙ ഫ്രാൻസിസ് മാർപാപ്പയുടെ പഴ്സനൽ സെക്രട്ടറിക്ക് യുഎഇ പ്രസിഡന്റ‌് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഓർഡർ ഓഫ് സായിദ്-2 ബഹുമതി സമ്മാനിച്ചു. വിവിധ മതങ്ങൾക്കിടയിൽ സമാധാന സന്ദേശങ്ങളും സഹവർത്തിത്വവും പ്രചരിപ്പിക്കുന്നതിൽ മോൺസിഞ്ഞോർ യുആന്നിസ് ലഹ്സി...

മാർപാപ്പയുടെ ചുംബനത്തിലും അനുഗ്രഹ വാഴ്‌വിലും നിറഞ്ഞ് എസക്കിയേൽ

തിരുവനന്തപുരം ∙ യുഎഇ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ എസക്കിയേലിനെ തൊട്ടു, ചുംബിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ഇടവക അംഗങ്ങളായ റോഷൻ ആന്റണി ഗോമസ് – ജിജിന ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനാണ് എസക്കിയേൽ. അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ...

പതിറ്റാണ്ടുകളുടെ പുണ്യമായി മൂന്നു സ്വർഗീയ നിമിഷങ്ങൾ

ദുബായ്∙ മൂന്നു മാർപാപ്പമാരെ നേരിൽ കാണാനായ അപൂർവ നിയോഗത്തിനു ദൈവത്തിനു നന്ദി പറയുകയാണ് തിരുവനന്തപുരം സ്വദേശിനി മോനി ജേക്കബ്. 77 വയസ്സിനിടെ ആശിർവാദത്തിന്റെ സ്വർഗീയ നിമിഷങ്ങൾ ഏറ്റുവാങ്ങാനായത് മൂന്നിടങ്ങളിൽ.1964ൽ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ...

എല്ലാവർക്കുമായി ഏബ്രഹാം ഭവനം ഒരുക്കാൻ യുഎഇ

അബുദാബി∙ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു പിന്നാലെ മതസൗഹാർദത്തിന്റെ പുതുയുഗപ്പിറവിക്കു തുടക്കമിട്ട് യുഎഇയിൽ ‘ഏബ്രഹാമിന്റെ ഭവനം’ ഉയരും. പരസ്പരവിശ്വാസത്തിന്റെ സഹോദരഭവനമാണിവിടെ ഒരുങ്ങുകയെന്ന്, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ്...

തപാൽ സ്റ്റാംപുമായി എമിറേറ്റ്സ് പോസ്റ്റ്

അബുദാബി∙ മാനവ സാഹോദര്യ സമ്മേളനത്തിന്റെ സ്മരണാർഥം എമിറേറ്റ്സ് പോസ്റ്റ് തപാൽ സ്റ്റാംപ് പുറത്തിറക്കി. ഫ്രാൻസിസ് മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ തയ്യിബിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്താണ് സ്റ്റാംപ് പുറത്തിറക്കിയത്.സമാധാനത്തിനും...

അവൾ മിടുക്കി!

അബുദാബിയിൽ പൊലീസ് ബാരിക്കേഡുകൾ മറികടന്നു തനിക്കരികിലേക്കു കത്തു നൽകാൻ ഓടിയെത്തിയ ബാലികയെ അഭിനന്ദിച്ച് ഫ്രാൻസിസ് മാർപാപ്പ.‘‘ ആ കൊച്ചു പെൺകുട്ടിക്കു ഭാവിയുണ്ട്! എനിക്ക് അത് ഇഷ്ടപ്പെട്ടു. നല്ല ധൈര്യമുണ്ടെങ്കിലേ അങ്ങനെ ചെയ്യാൻ സാധിക്കൂ,’ ചിരിയോടെ...

ഇരട്ടമധുരം; മാർപാപ്പയെ സ്വീകരിക്കാനും സഹകാർമികനാകനും അവസരം ലഭിച്ച് ഫാ. ജോൺസണ്‍

അബുദാബി ∙ യുഎഇയിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ച ഏക കത്തോലിക്കാ ദേവാലയമായി അബുദാബിയിലെ സെന്റ് ജോസഫ്സ് കത്തീഡ്രൽ ഒരിക്കൽകൂടി ചരിത്രത്തിൽ ഇടം നേടി....

മാർപാപ്പ നെറുകയിൽ തലോടി; കണ്ണീരിനിടയിൽ സ്റ്റീവ് ചിരിച്ചു

അബുദാബി ∙ സെറിബ്രൽ പാൾസി ബാധിച്ച സ്റ്റീവ് ബൈജു ഫ്രാൻസിസ് മാർപാപ്പയെ കാണാനെത്തിയത് വീൽചെയറിൽ. തനിക്കു മുന്നിൽ കണ്ണീർവാർത്ത ആ 10 വയസ്സുകാരനെ മാർപാപ്പ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു.....