sponcers

Result For "Germany News"

ബസ് അപകടം ; പോർച്ചുഗലിൽ 29 ജർമൻ സ്വദേശികൾ മരിച്ചു

ബർലിൻ ∙ ജർമനിയെ നടുക്കിയ ബസ് അപകടത്തിൽ 29 ജർമൻകാർ പോർച്ചുഗലിൽ മരിച്ചു. ഇന്നലെ രാത്രിയിലാണ് ജർമൻ വിനോദ സഞ്ചാരികളുടെ ബസ് പോർച്ചുഗീസ് ദ്വീപായ മദീരായിൽ അപകടത്തിൽപ്പെട്ടത്. ബസിൽ ഡ്രൈവർ ഉൾപ്പടെ 57 യാത്രക്കാർ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് 28 പേർ മരണമടഞ്ഞു....

കെ.എം.മാണിയുടെ വിയോഗത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു

ബര്‍ലിൻ ∙ കേരള രാഷ്ട്രീയത്തിലെ അല്‍ഭുതപ്രതിഭാസമായിരുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം.മാണിയുടെ വിയോഗത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു. ജര്‍മനിയിലെ ആദ്യകാല മലയാളികള്‍ പലരും മാണിയുടെ പാര്‍ട്ടിയിലും നേതാവെന്ന നിലയിലും...

ഹെര്‍ണെ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

ഹെര്‍ണെ ∙ ജര്‍മനിയിലെ ഹെര്‍ണെ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഏപ്രില്‍ പതിമൂന്നിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷയും ഉണ്ടായിരിയ്ക്കും. ഏപ്രില്‍ 19 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ദുഃഖവെള്ളിയാഴ്ച...

ക്രേഫെല്‍ഡില്‍ ഓശാന തിരുനാള്‍ ആഘോഷം ഏപ്രില്‍ 14ന്

ക്രേഫെല്‍ഡ് ∙ കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ഭാഗമായ ക്രേഫെല്‍ഡ് / മൊന്‍ഷന്‍ഗ്ളാഡ്ബാഹ് സെന്‍റ് ജോസഫ് കുടുംബസമ്മേളനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓശാന തിരുനാള്‍ ആഘോഷിയ്ക്കുന്നു. ക്രേഫെല്‍ഡ് സ്ട്രാറ്റും സെന്‍റ് അന്ത്രയാസ് ദേവാലയത്തില്‍...

ഒബാമയ്ക്ക് ബർലിനിൽ ഊഷ്മള സ്വീകരണം നൽകി മെർക്കൽ

ബർലിൻ ∙ ജർമൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം ബർലിനിലെത്തിയ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ (57), ചാൻസലർ അംഗല മെർക്കൽ വസതിയിൽ ഊഷ്മളമായി വരവേറ്റു. ജർമനിയുടെ അടുത്ത സുഹൃത്തായ ഒബാമയെ വരവേൽക്കുന്നതിൽ താൻ ആത്മീയ സന്തുഷ്ടയാണെന്ന് മെർക്കൽ മാധ്യമങ്ങളെ...

ബറാക് ഒബാമ ജർമ്മനിയിൽ

ബർലിൻ∙ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ (57) മൂന്നു ദിവസത്തെ ജർമ്മൻ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പ്രത്യേക വിമാനത്തിൽ കൊളോണിലെത്തി. കൊളോണിലെ ലാൻക്സ് അരീനയിൽ സംഘടിപ്പിച്ച ‘‘WORLD LEADERSHIP SUMMIT’’ എന്ന പ്രത്യേക പരിപാടിയിലെ മുഖ്യ...

പുതിയ ക്ളാസും സീറ്റിങ് സിസ്റ്റവുമായി എമിരേറ്റ്സ്

ബർലിൻ∙ നാടോടുമ്പോൾ നടുവെ ഓടണമെന്ന മലയാളത്തിലെ പഴഞ്ചൊല്ലു കടമെടുത്താൽ ആധുനിക സാങ്കേതികയുഗത്തിന് അതേറെ വിശേഷണമാവും. കാരണം ആധുനിക ലോകത്തിന്റെ മുഖമുദ്രയായ എ 380 വിമാനങ്ങൾ വ്യോമയാന ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളിൽ മുന്തിയതാണ്. പറഞ്ഞുവരുന്നത്...

പ്രശാന്ത് വധം; ഞെട്ടല്‍ മാറാതെ ജർമനിയിലെ ഇന്ത്യൻ സമൂഹം

ബർലിൻ∙ ജർമനിയിലെ മ്യൂണിക്ക് നഗരത്തിനടുത്തുള്ള ഡോണോവർത്തിൽ ഇന്ത്യാക്കാരനായ എൻജിനീയർ നടുറോഡിൽ കുത്തേറ്റ സംഭവത്തിൽ ഇന്ത്യൻ സമൂഹം ഭീതിയിലും ഞെട്ടലിലുമാണെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രശാന്ത് ബസറാർ നടുറോഡിൽ...

ഹൈഡ്രോളിക് തകരാർ ; ഡൽഹിക്കു തിരിച്ച ലുഫ്ത്താൻസ ഫ്രാങ്ക്ഫർട്ടിൽ തിരിച്ച് ലാൻഡ് ചെയ്തു

ബർലിൻ ∙ ജർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് യാത്ര തിരിച്ച ലുഫ്ത്താൻസ യാത്ര വിമാനം നാലു മണിക്കൂറിന്റെ പറക്കലിനുശേഷം വീണ്ടും ഫ്രാങ്ക്ഫുർട്ടിൽ തിരിച്ച് ലാൻഡ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. ലുഫ്ത്താൻസായുടെ വലിയ യാത്രാ വിമാനമായ എ–380...

ആയുധക്കച്ചവടത്തില്‍ ജര്‍മനിക്കു നാലാം സ്ഥാനം

ബര്‍ലിന്‍∙ ആയുധ കച്ചവടത്തിന്‍റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ജര്‍മനിക്കു നാലാം സ്ഥാനം. സ്റ്റോക്ക്ഹോം ആസ്ഥാനമായ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാകുന്നത്. ആഗോള തലത്തില്‍ ആയുധക്കച്ചവടം വന്‍...