sponcers

Result For "Family Bonus"

ഓസ്ട്രിയയില്‍ ഈ മാസം മുതല്‍ ഫാമിലി ബോണസ് 1500 യൂറോ

വിയന്ന∙ കുടുംബക്ഷേമ പദ്ധതിയുടെ ഭാഗമായുള്ള ഓസ്ട്രിയന്‍ സര്‍ക്കാര്‍ നല്‍കി വരുന്ന ഫാമിലി ബോണസ് ഇന്ന് മുതല്‍ രാജ്യത്ത് താമസമാക്കിയവര്‍ക്ക് ലഭിച്ചു തുടങ്ങും.എന്നാല്‍ ഈ പണം ഓട്ടോമാറ്റിക്കായി അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് പകരം നേരിട്ട് അപേക്ഷ...