sponcers

Result For "Republic day celebrations"

ഓസ്ട്രിയയില്‍ ഐഎന്‍ഒസി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

വിയന്ന∙ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഓസ്ട്രിയയിലെ പ്രവര്‍ത്തകര്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. അമിത ലുഗര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് സിറോഷ് ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. നോയിബൌ ഡെപ്യൂട്ടി കളക്ടര്‍ ഗാലുസ് വോയ്ഗലെ മുഖ്യാതിഥി...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു

ഫിലഡൽഫിയ∙ ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളായ അമേരിയ്ക്കയും ഇൻഡ്യയും സംഘടിതമായി ഇൻഡ്യയുടെ എഴുപതാം റിപ്പബ്ലിക്ക് ഡേ ഉഗ്രഗംഭീരമായി ഫിലഡൽഫിയായിൽ ആഘോഷിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾ ചിട്ടയോടെ സാബു സ്കറിയായും സ്നേഹ അലനും ‘മാസ്റ്റർ...

വേള്‍ഡ് മലയാളി കൗണ്‍സില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കൊളോണ്‍∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്‍റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു....

സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ പാരീഷ് ദിനവും, റിപ്പബ്ലിക് ദിനവും ആഘോഷിച്ചു

കാല്‍ഗറി∙ കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്റെ പാരീഷ് ദിനവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. രാവിലെ പ്രഭാത പ്രാർഥനകളോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ പ്രാർഥനാനിര്‍ഭരമായ നിമിഷങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും അടങ്ങുന്നതായിരുന്നു. ഔദ്യോഗിക ചടങ്ങുകള്‍ക്ക്...

സാൻഫ്രാൻസിസ്കോ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ മലയാളി സംഘടന സാന്നിധ്യം

സാൻഫ്രാൻസിസ്കോ ∙ അസോസിയേഷൻ ഓഫ് ഇന്തോ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. സാൻഫ്രാൻസിസ്കോ മിൽപിറ്റാസിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ ബേ ഏരിയായിലുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച്...

ബഹ്റൈൻ കേരളീയ സമാജം

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ ഇന്റഗ്രേറ്റഡ് ഇന്റർവൻഷൻ സെന്റർ എന്നിവ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം വേറിട്ട അനുഭവമായി. ഭിന്നശേഷിയുള്ള 14 കുട്ടികളും അവരുടെ രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അനാമിക അനി, വിനയചന്ദ്രൻ, ഫാത്തിമ...

റിപ്പബ്ലിക് ദിനാഘോഷവുമായി മലയാളി സംഘടനകൾ

കുവൈത്ത് സിറ്റി ∙ ബാലവേദി കുവൈത്തും മാതൃഭാഷ സമിതിയും സംയുക്തമായി നാല് മേഖലകളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സാൽമിയയിൽ എളമരം കരീം എം‌പി ഉദ്ഘാടനം ചെയ്‌തു. ധനുശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു. ഹിലാൽ സലീം, ടി.വി.ഹിക്മത്ത്, അരവിന്ദാക്ഷൻ, പ്രജീഷ് തട്ടോളിക്കര,...

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ ∙ ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. റിഫ, ഇസ ടൗൺ ക്യാംപസുകളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ,...

ഐഎൻഒസി സ്വിസ് കേരളാ ചാപ്റ്റർ സൂറിക്കിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സൂറിക്ക്∙ ഐഎൻഒസി സ്വിസ് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൂറിക്ക് എഗ്ഗിൽ വച്ച് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഐഎൻഒസി സ്വിസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് ജോയ് കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ്...

സല്യൂട്ട് ഇന്ത്യ അഭിമാനത്തോടെ റിപ്പബ്ലിക് ദിനാഘോഷം

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ ദേശീയ പതാകയുയർത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ പ്രസംഗം സ്ഥാനപതി വായിച്ചു. ഖത്തറിലെ ഇന്ത്യൻ സ്കൂളിൽ...