sponcers

Result For "Fine Arts India Vienna"

യുവജനങ്ങളുടെ നേതൃത്വവുമായി ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയ്ക്ക് നവ സാരഥികള്‍

വിയന്ന∙ ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയ്ക്ക് വിയന്നയില്‍ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറയില്‍ നിന്നുള്ളവരുടെ നിറസാന്നിധ്യവുമായി പുതിയ ഭരണസമിതി നിലവില്‍ വന്നു. പുതിയ പ്രസിഡന്റായി ക്ലൗഡിയ അഞ്ചേരിലും ജനറല്‍ സെക്രട്ടറിയായി...