Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി ആഘോഷം 24 ന്

shiva

ലണ്ടൻ∙ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം വിപുലമായ ചടങ്ങുകളോടെ 24 ന് Thronton Heath Community Center നടക്കും. ലണ്ടൻ ഹിന്ദു ഐക്യവേദി  ശിവരാത്രി ആഘോഷം നൃത്തോത്സവമായാണ് ആചരിക്കുന്നത്. ഈ വർഷത്തെ നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത് യുകെയിലെ  കർണാട്ടിക് ഡാൻസർ ശ്രീമതി ആശ ഉണ്ണിത്താനാണ്. യുകെയിലെ പ്രഗത്ഭരായ ധാരാളം കലാകാരൻമാർ പങ്കെടുക്കും.

Untitled-6

എൻട്രി സൗജന്യമാണ്.  വിവരങ്ങൾക്ക്: Asha Unnithan: 07889484066, Suresh Babu: 07828137478. Venue Details: 731-735, London Road, Thornton Heath, Croydon.  CR7 6AU
Hindu Aikyavedi Facebook Page: https://www.facebook.com/londonhinduaikyavedi.org  email :info@londonhinduaikyavedi.org.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.