Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നോമ്പുകാല കുടുംബ നവീകരണ ധ്യാനം 16 മുതൽ

IMG_0974

ബ്രിസ്റ്റോൾ∙ ഗ്രേറ്റ്  ബ്രിട്ടൻ സിറോ മലബാർ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ നോമ്പു കാല കുടുംബ നവീകരണ ധ്യാനം 16 മുതൽ മാർച്ച് 25 വരെ വിവിധ കുർബാന സെന്ററുകളിലായി നടത്തപ്പെടുന്നു. ഫാ. റ്റോണി പഴയകുളം ബ്ര. സണ്ണി സ്റ്റീഫനും ചേർന്നു ധ്യാനം നയിക്കും. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ എല്ലാവർക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനായി 13 സെന്ററുകളിലായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

റീജിയണൽ കോ ഓഡിനേറ്റർ റവ. ഫാ. പോൾ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത് (ട്രസ്റ്റി SMBCR), റോയി സെബാസ്റ്റ്യൻ ( കോ ഓഡിനേറ്റർ). വിവരങ്ങൾക്ക്: 078 6270 1046, 077 0306 3836.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.