Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുകെ ടിയര്‍ 2 വിസ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് റെക്കോർഡ് ക്ഷാമം

 ജോസ് കുമ്പിളുവേലില്‍
uk

ലണ്ടന്‍∙ ടിയര്‍ 2 വിസയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികള്‍ക്കു നല്‍കുന്ന ടിയര്‍ 2 സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സിനു കടുത്ത ക്ഷാമം. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കടുത്ത ക്ഷാമമാണ് 2017 ഡിസംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 55,000 പൗണ്ടിനു മേല്‍ ശമ്പളമുള്ളവര്‍ക്കു മാത്രമാണ് ഈ വിസ അനുവദിക്കുക. ഇതു തന്നെയാണ് ക്ഷാമത്തിന് ഒരു കാരണമായി വിലയിരുത്തുന്നത്. ഈ ജനുവരിയില്‍ ക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ യുകെ തൊഴില്‍ വിപണി കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.