Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹേർട്ഫോർഡ് ഷയർ ഹിന്ദു സമാജത്തിന്റെ മകരവിളക്ക് വിശേഷാൽ പൂജ നാളെ

ayyappan

ലണ്ടൻ ∙ ഹേർട്ഫോർഡ് ഷയർ ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ മണ്ഡല മകര വിളക്കിനോടനുബന്ധിച്ചുള്ള വിശേഷാൽ പടിപൂജ ജനുവരി 13 ശനിയാഴ്ച്ച നടക്കും. എല്ലാ ഭക്ത ജനങ്ങളെയും സാദരം ക്ഷണിക്കുന്നു.

ചടങ്ങുകൾ:
വിളക്കുപൂജ, കുടുംബ ഐശ്വര്യപൂജ, ഭജന(ദാവലയ ഭജൻസ്) , പടിപൂജ, അത്താഴം.
സമയം : ശനിയാഴ്ച 3.30 മുതൽ രാത്രി 9.30 വരെ.

St. Oswald's church hall
17 Malvern way, Croxley Green
Rickmans worth, Hearts,
Wd3 3QL

കൂടുതൽ വിവരങ്ങൾക്ക് :
മഹേഷ്  : 07894107536
വിനു : 07912982093
വിനോദ് : 07786222110



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.