Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അഡ്വ. ഡോ. രാജൻ മാർക്കോസിന്റെ മാതാവ് നിര്യാതയായി

DEATH-NEWS--SARAMMA-MARKOSE

ഫ്ളോറിഡ∙ ആധ്യാത്മിക പ്രഭാഷകനും വൈദിക പണ്ഡിതനുമായ അഡ്വ. ഡോ. രാജൻ മാർക്കോസിന്റെ മാതാവ് സാറാമ്മ മാർക്കോസ് (82) നിര്യാതയായി. ചിങ്ങവനം മർച്ചന്റ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റായിരുന്ന പരേതനായ മാലത്തുശേരിൽ എം.ഇ. മാർക്കോസിന്റെ ഭാര്യയാണ്. പരേത നീലംപേരൂർ പത്തിൽ കുടുംബാംഗമണ്. 

മക്കൾ: അഡ്വ. ഡോ. രാജൻ മാർക്കോസ്, ഓമന ജേക്കബ്, റജി മാർക്കോസ്, ലിസി തോമസ്, രഞ്ജി മാർക്കോസ്, സോണിയ ജേക്കബ്, രാജേഷ് മാർക്കോസ്, റോക്കി മാർക്കോസ് (എല്ലാവരും യുഎസ്എ)എന്നിവരാണ്. 

സംസ്ക്കാരം ചിങ്ങവനം സെന്റ് ജോർജ് ദയറാ പള്ളിയിൽ പിന്നീട്. 

വാർത്ത∙ ബിനോയ് സെബാസ്റ്റ്യൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.