Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഓണാഘോഷം 23ന്

london-aikyavedhi

ലണ്ടൻ∙ലണ്ടൻ നഗരത്തിന്റെ ഓണാഘോഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷചടങ്ങുകൾ ഈ മാസം 23 നു ക്രോയ്ഡോണിൽ നടക്കും, പഴമനഷ്ടമാകാത്ത ഓണത്തിന്റെ അനുഭവങ്ങളെ കോർത്തിണക്കിയ ഒട്ടേറെ കലാപരുപാടികളാണ് യുകെ മലയാളികൾക്കായി അണിയറയിൽ ഒരുക്കിയിരിക്കുന്നത് .

hindu-onam-015

ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ വനിതകളുടെ തിരുവാതിരയും ഡോ. അജിത് കർത്തായുടെ ഓട്ടംതുള്ളലും ഇതിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങൾ ആണ്.

hindu-onam-013

ലണ്ടൻ ഹിന്ദുഐക്യവേദിയിലെ അംഗങ്ങൾ ഒത്തുചേർന്നു തയ്യാറാക്കുന്ന വിഭവസമൃദ്ധമായ സദ്യയും, ഗുരുവായൂരപ്പദർശനവുംകുടി  ആകുമ്പോൾ ഈ ഓണവും മറക്കാനാകാത്ത ഓർമ്മകൾ ആണ് ലണ്ടൻ മലയാളികൾക്ക് സമ്മാനിക്കുന്നത് .

ഈ വർഷത്തെ ലണ്ടൻ ഹിന്ദുഐക്യവേദിയുടെ വിദ്യാരംഭചടങ്ങുകൾ സെപ്റ്റംബർ 30 ന് നടക്കും. പങ്കെടുക്കാൻ ആഗ്രഹമുള്ളവർ പേരുവിവരങ്ങൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതാണ് .

hindu-onam-014

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478,  
Subhash Sarkara: 07519135993,  
Jayakumar Unnithan: 07515918523
Venue Details: 731-735, London Road, Thornton Heath, Croydon.  CR76AU 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.