Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെസിഎയുടെ ഓണാഘോഷം സെപ്റ്റംബർ 17 ന്

onam-01

ലണ്ടൻ∙ ഇംഗ്ലണ്ടിലെ പ്രബല മലയാളി സംഘടനയായ കെസിഎയുടെ ഓണാഘോഷം സെപ്റ്റംബർ 17 ന്യുകാസ്റ്റിൽ സയൻസ് കോളേജിൽ നടക്കും.
മലയാളികളുടെ കുടിയേറ്റ ഗ്രാമമായ സ്റ്റോക്ക് ഓൺ ട്രെന്റിനെ ആഘോഷത്തിമിർപ്പിലാക്കിക്കൊണ്ട് കെസിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ആനന്ദ് ടിവി ആൻഡ് ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. രാവിലെ 10ന് ഓണാഘോഷ മത്സരങ്ങൾ. 12 മുതൽ രണ്ടു വരെ ഓണസദ്യ. രണ്ടര മുതൽ സാംസ്കാരിക സമ്മേളനത്തോടു കൂടെ സ്കൂൾ ഓഫ് കെസിഎയുടെ സജീവ പ്രവർത്തകർ അണിയിച്ചൊരുക്കുന്ന കലാമാമാങ്കം ഉണ്ടായിരിക്കും.

onam02

ഈ ഓണാഘോഷ പരിപാടിയിലേക്ക് സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
കെസിഎ എക്സിക്യൂട്ടിവ്

Newcastle Accademy
Ostend place
Newcastle
ST5 2QY

കൂടുതൽ വിവരങ്ങൾക്ക് :
സോബിച്ചൻ (പ്രസിഡന്റ്) : 079 3466 7075
ബിന്ദു (സെക്രട്ടറി) : 077 9106 8175



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.