Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡെർബി മലയാളി അസ്സോസിയേഷന്റെ " ഓണം പൊന്നോണം " സെപ്റ്റംബർ 16ന്

dma3

ഡെർബി∙ ഡെർബി മലയാളി അസ്സോസിയേഷന്റെ പത്താം വാർഷിക ആഘോഷത്തിന് മാറ്റൊലി കൂട്ടാൻ പൊന്നോണം വരവായി.ജാതി മത ഭേദമന്യേ..ഒരുമയുടെയും സ്നേഹത്തിന്റെയും ആരവം മുഴക്കാൻ ഡെർബി മലയാളികൾ ഒരുങ്ങി കഴിഞ്ഞു. ഈ മാസം 16 ന് രാവിലെ 10 മണിമുതൽ വൈകിട്ട് 6 വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ നടക്കും. അതിവിപുലമായ കലാകായിക പരിപാടികളും നാവിൽ രുചിയൂറും  ഓണസദ്യയും വടംവലി മത്സരവും പൂവും പൂക്കളവും ചെണ്ടമേളവും മാവേലിയുടെ സാന്നിദ്ധ്യവും കൊണ്ട് ആടി പാടി തിമിർക്കാൻ ഡെർബിയിലെയും സമീപ പ്രദേശത്തിലെ എല്ലാ മലയാളി സമൂഹത്തിനെയും സദേയം സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു.

dma2

കൂടുതൽ വിവരങ്ങൾക്ക്
ജിനീഷ് - 07828808097
വിൽ‌സൺ - 07882211489
സെബിൻ - 07817829329

dma1

Date : 16 September 2017
Time  : 10am -6pm
Onam Celebration Hall Details
Geetha Bhavan Temple
96 -102 Pear Tree Road
Derby
DE23 6QA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.