Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശനിയാഴിച്ച ബഥേൽ വിശ്വാസ സാഹരമാകും, ധ്യാനം നയിക്കുന്നത് ഫാ. സോജി ഓലിക്കൽ

കെറ്ററിംഗ്∙ വിശ്വാസ തീർത്ഥാടന യാത്രയ്ക്കായി ബഥേൽ ഒരുങ്ങുന്നു. വചന മാധുര്യത്തിന്റെ സ്നേഹം നുകരുന്ന, അഭിഷേകത്തിന്റെ അനുഗ്രഹങ്ങൾ  വർഷിക്കപ്പെടുന്ന, വചന ശക്തിയാൽ പ്രകടമായ അടയാളങ്ങൾ ദർശിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ ഇത്തവണ വിശ്വാസ സാഗരത്താൽ നിറഞ്ഞു കവിയും. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന വിടുതൽ ശുശ്രൂഷയും വചന പ്രഘോഷണവും വിശ്വാസികൾക്ക് ദൈവിക ശക്തിയാൽ അനുഗ്രഹങ്ങൾ പ്രദാനം ചെയ്യും. ശനിയാഴിച്ച രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെയാണ് ശുശ്രൂഷകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.