Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വൈശാഖ മാസാചരണം

ലണ്ടൻ∙ ലണ്ടൻ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം വളരെവിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. അതിൽ പ്രാധാന്യം  തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ വിരചിതമായ ഭഗവാദംകിളിപ്പാട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ലണ്ടൻ മലയാളികൾക്ക് അനുഭവവേദ്യമാക്കുമെന്നതാണ്. ശ്രീകൃഷ്ണനാമജപവും ഭജനയും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: Subhash Sarkara 07519135993, Jayakumar Unnithan 07515918523


Date: 27/05/2017, Venue Details: West Thornton Community Centre
731-735, London Road, Thornton Heath, Croydon.  CR76AU                          
Facebook.com/londonhinduaikyavedi
Email:londonhinduaikyavedi@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.