Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജര്‍മ്മനിയില്‍ കൂടുതല്‍ തുര്‍ക്കികള്‍ അഭയം തേടുന്നു

refugee1

ബെർലിൻ∙  വിഫലമായപട്ടാള അട്ടിമറിക്ക് ശേഷം തുർക്കി വിടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. ഈ വര്‍ഷമാദ്യം മുതല്‍ ഏകദേശം 1100 അഭയാര്‍ഥിത്വ അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. 2016 ജൂലൈയിലെ വിഫലമായ പാട്ടാള അട്ടിമറിക്ക് ശേഷമാണ് തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചത്.

എന്നാല്‍ ഓസ്ട്രിയയിലേക്കുള്ള തുര്‍ക്കി അഭയാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. വിഫലമായ പട്ടാള അട്ടിമറിക്ക് ശേഷം ഏകദേശം 41000 പേരെ തടവിലാക്കി ഇതില്‍ പ്രതിപക്ഷ പ്രവര്‍ത്തകരും, ഫെത്തുള്ള ഗ്യൂലന്‍ അനുകൂലികളും അനുയായികളുമെന്ന് സംശയിക്കുന്നവരാണ് ഭൂരിപക്ഷവും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.