Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ ചിതാഭസ്മത്തിലും കൃത്രിമം: ശ്മശാനക്കാർക്കെതിരെ അന്വേഷണം

ജോസ് കുമ്പിളുവേലിൽ
chithabhasmam

ബർലിൻ∙പൊതുശ്മശാനത്തിൽ നിന്നു നൽകുന്ന ശരീരാവശിഷ്ടങ്ങൾ കൃത്രിമം എന്നു സംശയത്തെ തുടർന്ന് റേഗൻസ്ബുർഗ് ക്രിമറ്റോറിയത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു.മരിച്ച ആളുടെ ബന്ധുക്കൾക്കു നൽകുന്ന അവശിഷ്ഗങ്ങളിൽ മറ്റുള്ളവരുടെ അവിശിഷ്ടങ്ങൾ കൂടി ഉൾപ്പെടുന്നു എന്നാണ് സൂചന. 2011 മുതൽ 2015 വരെയുള്ള ഇരുനൂറ് കേസുകളാണ് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ ഇപ്പോൾ പരിഗണിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ശ്മശാനം ഓഫിസ് പരിശോധിച്ച് ചില രേഖകൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.