Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റോസമ്മ ജോസഫ് കോയിക്കേരിന്റെ സംസ്ക്കാരം ഫെബ്രുവരി 14 ന്

ജോസ് കുമ്പിളുവേലിൽ
Rosamma-Joseph-koyikeril

ചങ്ങനാശേരി∙ കഴിഞ്ഞ ദിവസം നിര്യാതയായ കോയിക്കേരിൽ റോസമ്മ ജോസഫിന്റെ (മോനി –69) സംസ്ക്കാരം ഫെബ്രുവരി 14 ന് (ബുധൻ) ഉച്ചകഴിഞ്ഞ് മൂന്നിനു ചങ്ങനാശേരി, മുണ്ടുപാലം സെന്റ് മേരീസ് പള്ളിയിൽ നടക്കും.

1973 ൽ ജർമനിയിൽ (ഡൂസ്സൽഡോർഫ്)എത്തിയ റോസമ്മ നഴ്സിങ് ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു.

ഭർത്താവ് ജോർജ് ജോസഫ്(സൂസപ്പൻ). 

മക്കൾ: സാബു (മാത്യു) കോയിക്കേരിൽ, സിബു(സെബാസ്റ്റ്യൻ) കോയിക്കേരിൽ, സന്തോഷ് (തോമസ്) കോയിക്കേരിൽ, സുവർണ്ണ, സുവിദ്യ.

മരുമക്കൾ: ധന്യ സാബു, സൗമ്യ സെബാസ്റ്റ്യൻ, പ്രദീപ്, മാക്സിമില്യൻ, ജിഷമോൾ.

കൊച്ചുമക്കൾ: നോയൽ, നോബിൾ, നേഹ, ഷോൺ, ഷാൻ, സ്വെൻ, സോന.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.