Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡെൻമാർക്കിൽ സ്വദേശികൾക്ക് നികുതി ഇളവ്, വിദേശികൾക്ക് അധികച്ചെലവ്

ജോസ് കുമ്പിളുവേലിൽ
denmark

കോപ്പൻഹേഗൻ∙ ഡെൻമാർക്കിൽ നടപ്പാക്കിയ നികുതി ഇളവുകൾക്കു വിദേശികളിൽ നിന്ന് ഈടാക്കുന്ന ഫീസുകൾ വഴി പരിഹാരം കാണും. വിദേശികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ കൂടുതൽ കർക്കശമായി നിയന്ത്രിക്കാനും തീരുമാനം.

ഡാനിഷ് ഭാഷാ പഠനത്തിനു വിദേശികളിൽ നിന്നീടാക്കുന്ന ഫീസ് വഴി നികുതി ഇളവുകൾ വഴി സർക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ചു ബില്യൻ ക്രോണറാണ് നികുതി ഇളവുകൾ വഴി സർക്കാരിനു വരുന്ന വരുമാന നഷ്ഗം. ഇതുവഴി ഡാനിഷ് പൗരൻമാർക്ക് പ്രതിവർഷം 1850 മുതൽ 3150 ക്രോണർ വരെ ലാഭമാണ്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.