Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സർലൻഡിൽ 10 ഫ്രാങ്കിന്റെ പുതിയ നോട്ട്

ജോസ് കുമ്പിളുവേലിൽ
swiss-note

ജനീവ∙ സ്വിസ് നാഷണൽ ബാങ്ക് പത്ത് ഫ്രാങ്കിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. ഈ മാസം 18 മുതൽ പുതിയ നോട്ടുകൾ വിപണിയിലെത്തും. അമ്പതിന്റെയും ഇരുപതിന്റെയും നോട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൈയുടെയും ഗ്ലോബിന്റെയും ഗ്രാഫിക് ചിത്രമുള്ളതാണ് പുതിയ പത്ത് ഫ്രാങ്ക് നോട്ട്. സ്വിസ് സംഘാടന മികവാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. അധികം താമസിയാതെ 200, 1000, 100 എന്നീ മൂല്യമുള്ള നോട്ടുകളും പുതിയത് പുറത്തിറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.