Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടേസ്റ്റ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ബെർലിനിൽ

food ഫുഡ് ഫെസ്റ്റിൽ ഭക്ഷണം വാങ്ങാനെത്തിയവരുടെ തിരക്ക്

ബെർലിൻ∙ ഇന്ത്യൻ എംബസിയുടെ ബെർലിനിലെ സമുച്ചയത്തിൽ സംഘടിപ്പിച്ച  ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ 12 വിവിധ സംസ്ഥാനങ്ങളുടെ പവലിയനുമായി നടന്നു. കേരളത്തിന്റെ തനിമ ഉയർത്തി കപ്പകറിയും മീൻ കറിയും, നൂൽ അപ്പം, വടകൾ, ചിക്കൻ കറി, ചായ തുടങ്ങിയ വിഭവങ്ങൾ പരിപാടിയിൽ അണിനിരന്നു. ഉണ്ടാക്കിയ മുന്നോറോളം വീഭവങ്ങളാണ് പരിപാടിയിൽ വിറ്റഴിച്ചത്.

രാജേഷ് ശിവരാമൻ, അഞ്ജലി, മഹാലക്ഷ്മി, ജിതിൻ, തെക്കുംതല ഡേവീസ്, രാജേഷ് എന്നിവർ നടത്തിപ്പിന് നേതൃത്വം  കൊടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.