Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തിരഞ്ഞെടുപ്പിന് ആറാഴ്ച; കുലുങ്ങാതെ അംഗല മെർക്കൽ

Germany Merkel

ബെർലിൻ∙ തിരഞ്ഞെടുപ്പിന് ആറാഴ്ച ബാക്കിനിൽക്കേ, ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ ജനസമ്മതി 10 പോയിന്റ് കുറഞ്ഞുവെന്നു സർവേ. അപ്പോഴും 59% വോട്ടർമാർ മെർക്കലിനെ തുണയ്ക്കുന്നു. മുഖ്യഎതിരാളി മാർകെസ് സ്കൂൾസെയ്ക്കാകട്ടെ, 33% പിന്തുണയേയുള്ളൂ. നാലാംവട്ടം ജനവിധി തേടുന്ന ‘ഭൂമിയിലെ ഏറ്റവും പ്രബലയായ രാഷ്ട്രീയവനിത’യെ ഇക്കുറിയും വീഴ്ത്താനാവില്ലെന്നാണു സൂചന. മന്ത്രിസഭാ സമ്മേളനത്തിനു നിൽക്കാതെ മെർക്കൽ ഉല്ലാസയാത്രയ്ക്കു പോയതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.